ക്രിസ്മസ് സ്‌പെഷ്യല്‍ : 5 ഉപകാരപ്രദമായ സൗജന്യ ആപ്ലിക്കേഷനുകള്‍

By Super

Next »

« Previous

ക്രിസ്മസ് കൗണ്ട്ഡൗണ്‍ ഫ്രീ 2012

ക്രിസ്മസ് സ്‌പെഷ്യല്‍ : 5 ഉപകാരപ്രദമായ സൗജന്യ  ആപ്ലിക്കേഷനുകള്‍

ഇതൊരു രസകരമായ കലണ്ടര്‍ ആപ്ലിക്കേഷനാണ്. ക്രിസ്മസ് അപ്പൂപ്പന്റെ കൂട്ടാളികളായ കുട്ടിച്ചാത്തന്മാരെ നിരത്തിയ ഈ ആപ്ലിക്കേഷന്‍ നിറയെ രസികന്‍ വിഭവങ്ങളാണ്. രസകരങ്ങളായ പസിളുകളും, മനോഹരമായ ആര്‍ട്ട് വര്‍ക്കും ഉള്ള ഈ ആപ്ലിക്കേഷനില്‍ ഒരു തമാശക്കഥയുമുണ്ട്. 24 സ്‌ക്രീനുകളിലായി 24 വ്യത്യസ്ത

എപ്പിസോഡുകളായിട്ടാണ് ഇത് വികസിയ്ക്കുന്നത്.അതെന്താണെന്ന് നിങ്ങള്‍ തന്നെ കണ്ടറിഞ്ഞോളൂ..

ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം

സാംസങ് ഗാലക്‌സി നോട്ട് 2-വിനൊപ്പം അവശ്യം വേണ്ട 10 ഉപകരണങ്ങള്‍

Next »

« Previous

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X