ക്രിസ്മസ് സ്പെഷ്യല്‍ : 5 ഉപകാരപ്രദമായ സൗജന്യ ആപ്ലിക്കേഷനുകള്‍
oi
-Staff
By Super

Next »

« Previous

സംസാരിയ്ക്കുന്ന സാന്താക്ലോസ്

സാന്താക്ലോസുമായി ഒരു സംഭാഷണത്തിന് താത്പര്യമുണ്ടോ? എങ്കില്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിയ്ക്കാം. അദ്ദേഹത്തെ തോണ്ടാനും, തടവാനും, സമ്മാനസഞ്ചി തുറന്ന് നിങ്ങള്‍ അദ്ദേഹത്തിന്റെ നല്ലവരുടെ ലിസ്റ്റിലാണോ, വികൃതികളുടെ ലിസ്റ്റിലാണോ എന്ന് അറിയാനും സാധിയ്ക്കും.അദ്ദേഹതത്ിന് പലും, മിഠായികളുമൊക്കെ നല്കി ഗുഡ്ലിസ്റ്റില്‍ ഇടം നേടാം. എന്നാല്‍ സാന്തായെ ഉപദ്രവിച്ചും, കക്ഷിയുടെ വഴിയില്‍ മഞ്ഞുണ്ട ഉരുട്ടിയിട്ടും നിങ്ങള്‍ക്ക് വികൃതികളുടെ ലിസ്റ്റിലും കയറിപ്പറ്റാം. ഇതിനൊക്കെ പുറമേ നിങ്ങള്‍ക്ക് 3ഡി ആനിമേഷന്‍ ആശംസകള്‍ ഉണ്ടാക്കി സുഹൃത്തുക്കള്‍ക്ക് അയയ്ക്കാനും സാധിയ്ക്കും.
എങ്കില്‍ ഇപ്പോള്‍ തന്നെ ഡൗണ്‍ലോഡ് ചെയ്തോളൂ.
ഈ ക്രിസ്മസ്സിന് വാങ്ങാന്‍ ടോപ് 5 നോക്കിയ ഫോണുകള്‍

Next »

« Previous

Comments
Best Mobiles in India

54,999

36,599

39,999

38,990

1,29,900

79,990

38,900

18,999

19,300

69,999

79,900

1,09,999

1,19,900

21,999

1,29,900

12,999

44,999

15,999

7,332

17,091

29,999

7,999

8,999

45,835

77,935

48,030

29,616

57,999

12,670

79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed

Click it and Unblock the Notifications