ക്രിസ്മസ് സ്‌പെഷ്യല്‍ : 5 ഉപകാരപ്രദമായ സൗജന്യ ആപ്ലിക്കേഷനുകള്‍

By Super
|
<ul id="pagination-digg"><li class="previous"><a href="/news/christmas2012-top10-christmas-androidapps-free-download-5.html">« Previous</a>


ക്രിസ്മസ് റിങ്ക് ലൈവ് വാള്‍പേപ്പര്‍

ക്രിസ്മസ് സ്‌പെഷ്യല്‍ : 5 ഉപകാരപ്രദമായ സൗജന്യ  ആപ്ലിക്കേഷനുകള്‍

ഐസ് സ്‌കേറ്റിംഗ് കൊണ്ട് സ്‌ക്രീന്‍ നിറയ്ക്കാനൊരു ആപ്ലിക്കേഷന്‍. ശൈത്യകാലത്തിന്റെ തീമുമായി എത്തിയിരിയ്ക്കുന്ന ഈ ലൈവ് വാള്‍പേപ്പറുകള്‍ നിങ്ങളുടെ ആന്‍ഡ്രോയ്ഡ് അന്തരീക്ഷത്തെ കൂടുതല്‍ മനോഹരമാക്കും.ഈ വാള്‍പേപ്പറിലൂടെ ധാരാളം പേര്‍ മഞ്ഞില്‍ തെന്നിക്കളിയ്ക്കുന്നത് കാണാം. ഇടയ്ക്ക് സാന്താക്ലോസും വരും. നിങ്ങള്‍ക്ക് ഇതില്‍ ഏതെങ്കിലും കഥാപാത്രത്തെ തൊട്ടുനോക്കാം. അപ്പോള്‍ കാണാം വേറെ രസം.ഇതില്‍ മൊത്തം 3 തീമുകളുണ്ട്. അഥില്‍ രണ്ടെണ്ണം തികച്ചും സൗജന്യമാണ്.

ഈ ആപ്ലിക്കേഷന്‍ ഇവിടെ ഡൗണ്‍ലോഡ് ചെയ്യാം.

ഫേസ്ബുക്കിന്റെ 5 പോരായ്മകള്‍

<ul id="pagination-digg"><li class="previous"><a href="/news/christmas2012-top10-christmas-androidapps-free-download-5.html">« Previous</a>
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X