ഇവര്‍ മനുഷ്യരോ അതിമാനുഷരോ???

Posted By:

വിശ്വസങ്ങള്‍ പലപ്പോഴും അന്ധമാണ്. അതുകൊണ്ടുതന്നെ വിശ്വസത്തിന്റെ പേരില്‍ കാണിക്കുന്ന പലതും മൃഗീയമായി തോന്നാറുമുണ്ട്. കാലമേറെ കഴിഞ്ഞിട്ടും വിദ്യാസമ്പന്നനെന്ന് അവകാശപ്പെടുന്നവര്‍ പോലും ഇത്തരം അന്ധ വിശ്വാസങ്ങള്‍ക്ക് കുടപിടിക്കുന്നു എന്നതാണ് ഏറെ വേദനാജനകം.

എന്തായാലും അന്ധവിശ്വസത്തിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന ചില പ്രവൃത്തികളാണ് ചുവടെ കൊടുക്കുന്നത്. ഈ ചിത്രങ്ങള്‍ നിങ്ങളുടെ മനസിനെ വേട്ടയാടുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെ മനസറിഞ്ഞ് ചിരിക്കാനുള്ള ചില ചിത്രങ്ങളും ഇതോടൊപ്പം നല്‍കുന്നു. വിവിധ സോഷ്യല്‍ മീഡിയകളില്‍ കണ്ടതാണ് ഇതെല്ലാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

മൃഗബലി ഇന്നും നിലനില്‍ക്കുന്നു...

#2

കുരിശില്‍ തറയ്ക്കുകയാണോ

#3

മറ്റൊരാചാരം

#4

ഇത് ആചാരമല്ല, ആഘോഷം

#5

ഇതെന്ത് ആചാരം

#6

ആചാരമല്ല, അഭ്യാസം

 

 

#7

ഇതെങ്ങനെയുണ്ട്

#8

നാഗ സന്യാസി

#9

ഇതെങ്ങനെ

#10

ഇതെന്ത് ആചാരമാണാവോ

 

 

#11

തലയോട്ടിക്കൊരുമ്മ

 

 

#12

വല്ലാത്ത താടി തന്നെ

 

 

#13

ആചാരമോ പരിചരണമോ

#14

മനുഷ്യ ശരീരം ഭക്ഷിക്കുന്ന കഴുകന്‍

#15

വീഴുന്നതോ ചാടുന്നതോ

 

 

#16

മറ്റൊരാചാരം

#17

ഇത് ഫോട്ടോഷോപ്

#18

പാമ്പിനൊപ്പം കുരുന്ന്

 

 

#19

ഇതും ആചാരം

 

 

#20

ഈ ഫോട്ടോ എങ്ങനെ

#21

കാപാലികര്‍...

#22

ഇതെങ്ങനെയുണ്ട്‌

#23

ഇതാണ് പണ്ടത്തേയും ഇന്നത്തേയും വ്യത്യാസം

#24

നമ്മുടെ ചിന്തയാണ് പ്രധാനം

#25

എങ്ങനെയുണ്ട് കുട്ടികളുടെ ഈ ബാന്‍ഡ് സങ്കല്‍പം

#26

ചെറിയ കുട്ടിയേയാണ് ഈ തല്ലുന്നത്.

#27

ഇതെങ്ങനെയുണ്ട്‌

#28

മുളകൊണ്ടുണ്ടാക്കിയ ജീപ്പാണോ

#29

ഇതെങ്ങനെയുണ്ട്‌

#30

ഈ ബുദ്ധി കൊള്ളാം

#31

താടി കലക്കി

#32

കലക്കി

#33

ഇതുകാണുമ്പോള്‍ കുട്ടിക്കാലം ഓര്‍മവരുന്നുണ്ടോ

#34

ഇങ്ങനെയും ജീവിതങ്ങള്‍

#35

ഇതെങ്ങനെയുണ്ട്‌

#36

അപാര തടിതന്നെ...

#37

കൊള്ളാം

#38

ചാര്‍ലി ചാപ്ലിന്റെ പ്രശസ്തമായ വാചകങ്ങള്‍

#39

നിങ്ങള്‍ പരീക്ഷയെഴുതുമ്പോള്‍ ഇങ്ങനെയായിരുന്നോ

#40

നല്ല ഭാര്യയെയും ഭര്‍ത്താവിനെയും തെരഞ്ഞെടുക്കാനുള്ള മാനദണ്ഡം

#41

കാര്‍ട്ടൂണ്‍ കിടിലന്‍

#42

ന്യായമായ ചോദ്യം

#43

മനോഹരമായ ചിത്രം

#44

ഇതെങ്ങനെയുണ്ട്‌

#45


കാലംപോയ പോക്ക്‌

#46

ചോദ്യപേപ്പര്‍ കാണുമ്പോള്‍ പലരുടെയും മുഖം ഇങ്ങനെ

#47

കടുവയുടെ നീന്തല്‍

#48

ഇതുപോലൊരു സുഹൃത്ത് നിങ്ങള്‍ക്കുണ്ടോ

#49

കൊള്ളാം

#50

പ്രണയം തകര്‍ന്നാല്‍ ആണും പെണ്ണും ഇങ്ങനെ

#51

നിങ്ങള്‍ ഇങ്ങനെയാണോ ഫോണില്‍ അലാറം വയ്ക്കുന്നത്.

#52

ജനസംഖ്യയില്‍ ഫേസ്ബുക് മൂന്നാമത്‌

#53

കഠിനാധ്വാനത്തേക്കാള്‍ ബുദ്ധിപരമായി കാര്യങ്ങള്‍ ചെയ്യുന്നതാണ് ഉചിതം

#54

കൊള്ളാം...

#55

കൊള്ളാം...

#56

ഇതെങ്ങനെയുണ്ട്‌

#57

ഇങ്ങനെയൊക്കെ ഒരാളെ അവഹേളിക്കാമോ...

#58

വെടിക്കെട്ട് താരങ്ങള്‍

#59

കൊള്ളാം

#60


എങ്ങനെയുണ്ട് ഈ കോമഡി

#61

മണ്ടത്തരത്തിന് കൈയും കാലും വച്ചതാണോ

#62

ഇത് പരമസത്യം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot