ചോദിക്കാനും പറയാനും ആരുമില്ലെങ്കില്‍ ഇങ്ങനെയിരിക്കും... കണ്ടുനോക്കു, ഈ ചിത്രങ്ങള്‍

Posted By:

ചിലരുടെ പെരുമാറ്റം കണ്ടാല്‍ ഈ ലോകത്ത് അവര്‍ മാത്രമെ ഉള്ളു എന്ന് തോന്നും. അത്രയ്ക്ക് വിചിത്രമാണ്. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത പ്രവൃത്തികളാണ് ഇവര്‍ ചെയ്യുക. എങ്കിലും കാണുന്നവര്‍ക്ക് മനസറിഞ്ഞു ചിരിക്കാനുള്ള വകയും ഇവന്‍മാര്‍ നല്‍കും.

അത്തരത്തിലുള്ള ഏതാനും ചിത്രങ്ങളാണ് ചുവടെ കൊടുക്കുന്നത്. അതോടൊപ്പം രസകരമായ കുറെ കാഴ്ചകളും. വിവിധ സോഷ്യല്‍ മീഡിയകളില്‍ നിന്നു ലഭിച്ച ആ ചിത്രങ്ങള്‍ കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

പരസ്യമായി തുണിയുരിയാനുള്ള പുറപ്പാടാണോ

#2

ഗ്ലാസും പാത്രവുമൊന്നുമില്ലാഞ്ഞിട്ടായിരിക്കും ജാര്‍ അപ്പടി കമിഴ്ത്തുന്നത്

#3

ഇതിലും നല്ലത് തുണിയുടുക്കാതെ നടക്കുന്നതല്ലെ

 

 

#4

പാമ്പ് പിടുത്തക്കാരി

#5

ആരോ കൈവച്ചിട്ടുണ്ട്

#6

സ്വയരക്ഷയ്ക്കായിരിക്കും വെട്ടുകത്തിയും പിടിച്ച് ഉറങ്ങുന്നത്

#7

വല്ലാത്ത ബുദ്ധിതന്നെ

#8

വെള്ളത്തിലിരുന്ന് വെള്ളമടി

#9

ആ കിടക്കുന്നവന്റെ ഒരു യോഗം

#10

വെള്ളം കയറിയാലും കളിമുടക്കില്ല

#11

ആവശ്യമില്ലാത്തിടത്ത് തലയിട്ടാല്‍ ഇങ്ങനെയിരിക്കും

#12

ഇതെന്തു വേഷം...

#13

കിടിലന്‍ ഡിസൈന്‍

#14

കാറ്റുപോയോ

#15

പോലീസുകാര്‍ക്ക് എന്തുമാകാമല്ലോ...

#16

ഇങ്ങനെയാണ് സ്‌നേഹമുള്ളവര്‍ സഹായിക്കുക.

#17

ഫോട്ടോഷോപ്പ് ഇല്ലായിരുന്നെങ്കില്‍ പല അല്‍പന്‍മാരുടെയും കാര്യം കഷ്ടമായിരുന്നു.

#18

കൊള്ളാം...

#19

ഈ നാട്ടില്‍ ട്രാഫിക് പോലീസൊന്നുമില്ലേ..

#20

കാഴ്ച കുറവായതുകൊണ്ടായിരിക്കും ബൈനോകുലര്‍ വച്ച് നോക്കുന്നത്‌

 

#21

കടലില്‍ തകര്‍ന്നു വീണ വിമാനത്തില്‍ നിന്ന് ലൈഫ് ജാക്കറ്റുമായി നീന്തുന്ന യുവാവ് എടുത്ത സെല്‍ഫി. ഇദ്ദേഹത്തെ പിന്നീട് രക്ഷപ്പെടുത്തി

#22

കണ്ണാടിയില്‍ കാലുകള്‍ കണ്ടില്ലേ...ഇതെന്തൊരുറക്കമാ...

#23

പാപി ചെന്നിടം പാതാളം എന്ന അവസ്ഥയായല്ലോ ഇത്. വാങ്ങിയ കാറൊക്കെ മരം വീണ് തകരുന്നു...

#24

ഒരാള്‍ കുഴിയില്‍ വീണ് കിടക്കുമ്പോള്‍ രക്ഷിക്കാന്‍ നോക്കാതെ മൈക്കും തൂക്കി ഷൂട് ചെയ്യുകയാ..

#25

വല്ലാത്ത കുഴിയായിപ്പോയി

#26

കഷ്ടമായി...

#27

ഇതെങ്ങനെയുണ്ട്‌

#28

ഇനിയെന്തു ചെയ്യും

#29

പുസ്തകം മുഴുവന്‍ നശിപ്പിച്ചു

#30

പേഴ്‌സ് ചാര്‍ജ് ചെയ്തതുകൊണ്ട് പണമുണ്ടാവില്ല...

#31

ഇതെങ്ങനെയുണ്ട്‌

#32

ടൈയ്ക്കുള്ളില്‍ മദ്യം നിറക്കുന്നു... എങ്ങനെയുണ്ട് ഏര്‍പ്പാട്‌

#33

ഇനി സുഖമായി രണ്ടെണ്ണം അടിക്കാം

#34

ഗ്രൗണ്ടില്‍ അതിക്രമിച്ചു കയറിയാല്‍ പെണ്ണായിട്ടൊന്നും കാര്യമില്ല...

#35

ഈ ബുദ്ധി എങ്ങനെയുണ്ട്‌

#36

കുഴിച്ചിടുകയാണോ

#37

നല്ല ചിത്രം. പക്ഷേ പിന്നില്‍ ഒരു കോമാളിയെ കണ്ടില്ലേ

#38

കാറില്‍ നിന്ന് ബോട്ടില്‍ തൂക്കിയിട്ടിരിക്കുന്നു... എന്തിനാണാവോ

#39

കൊള്ളാം

#40

ഇതെങ്ങനെയുണ്ട്

#41

ഇത് കലക്കി

#42

ഒന്നൊന്നര ബൈക് തന്നെ

#43

ഇങ്ങനെ പെയിന്റ് ചെയ്തവനെ സമ്മതിക്കണം

#44

ഇതെങ്ങനെയുണ്ട്‌

#45

ഇതെന്തു പൂരം

#46

ഇതെങ്ങനെയുണ്ട്‌

#47

പട്ടികള്‍ക്കാണോ ടാബ്ലറ്റിലെ ചിത്രങ്ങള്‍ കാണിച്ചുകൊടുക്കുന്നത്.

#48

തീവ്രവാദിയാണോ...

#49

രണ്ടുപേരുടെയും ചിരി ഒരുപോലുണ്ട്‌

#50

പെട്ടല്ലോ എന്ന വിഷമമായിരിക്കും മുഖത്ത്‌

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot