കൊളറാഡോ ദുരന്തത്തിന്റെ നേര്‍ക്കാഴ്ചകള്‍

Posted By:

പ്രകൃതി ദുരന്തങ്ങള്‍ കാലങ്ങളായി ആവര്‍ത്തിക്കുന്നതാണ്. മനുഷ്യന്‍ എന്ന് പ്രകൃതിയെ ചൂഷണം ചെയ്യാന്‍ തുടങ്ങിയോ അന്നു മുതല്‍ വിവിധ രൂപത്തിലും ഭാവത്തിലും പ്രകൃതി സംഹാരതാണ്ഡവമാടിയിട്ടുമുണ്ട്.

ഇന്ത്യയില്‍ ഏറ്റവും ഒടുവില്‍ ഉത്തരാഖണ്ഡിലാണ് ലോകത്തെത്തന്നെ നടുക്കിയ മഹാദുരന്തമുണ്ടായത്. ഗ്രാമങ്ങള്‍ പോലും ഒലിച്ചുപോയ ഈ ദുരന്തത്തിന്റെ കെടുതിയില്‍ നിന്ന് മോചനം ലഭിക്കാന്‍ വര്‍ഷങ്ങളുടെ പ്രയത്‌നം വേണ്ടിവരും.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

എന്നാല്‍ ഇന്ത്യയില്‍ മാത്രമല്ല, ലോകത്തെ പലഭാഗങ്ങളിലും വെള്ളപ്പെക്കവും ഉരുള്‍പൊട്ടലും ഉണ്ടാവുന്നുണ്ട്. അമേരിക്കയിലെ കൊളറാഡോയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ വെള്ളപ്പൊക്കം തന്നെയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്.

നിരവധി ജീവനെടുക്കുകയും കോടിക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ടാവുകയും ചെയ്ത കൊളറാഡോ ദുരന്തത്തിന്റെ ചില ചിത്രങ്ങളും പലരും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രകൃതി ദുരന്തത്തിന്റെ തീവ്രതയറിയാന്‍ ഇതൊന്നു കണ്ടുനോക്കു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Colorado's flood Images

കൊളറാഡോ ദുരന്തത്തിന്റെ നേര്‍ക്കാഴ്ചകള്‍

Colorado's flood Images


കൊളറാഡോ ദുരന്തത്തിന്റെ നേര്‍ക്കാഴ്ചകള്‍

Colorado's flood Images

കൊളറാഡോ ദുരന്തത്തിന്റെ നേര്‍ക്കാഴ്ചകള്‍

Colorado's flood Images

കൊളറാഡോ ദുരന്തത്തിന്റെ നേര്‍ക്കാഴ്ചകള്‍

Colorado's flood Images


കൊളറാഡോ ദുരന്തത്തിന്റെ നേര്‍ക്കാഴ്ചകള്‍

Colorado's flood Images


കൊളറാഡോ ദുരന്തത്തിന്റെ നേര്‍ക്കാഴ്ചകള്‍

Colorado's flood Images


കൊളറാഡോ ദുരന്തത്തിന്റെ നേര്‍ക്കാഴ്ചകള്‍

Colorado's flood Images


കൊളറാഡോ ദുരന്തത്തിന്റെ നേര്‍ക്കാഴ്ചകള്‍

Colorado's flood Images


കൊളറാഡോ ദുരന്തത്തിന്റെ നേര്‍ക്കാഴ്ചകള്‍

Colorado's flood Images


കൊളറാഡോ ദുരന്തത്തിന്റെ നേര്‍ക്കാഴ്ചകള്‍

Colorado's flood Images


കൊളറാഡോ ദുരന്തത്തിന്റെ നേര്‍ക്കാഴ്ചകള്‍

Colorado's flood Images


കൊളറാഡോ ദുരന്തത്തിന്റെ നേര്‍ക്കാഴ്ചകള്‍

Colorado's flood Images

കൊളറാഡോ ദുരന്തത്തിന്റെ നേര്‍ക്കാഴ്ചകള്‍

Colorado's flood Images


കൊളറാഡോ ദുരന്തത്തിന്റെ നേര്‍ക്കാഴ്ചകള്‍

Colorado's flood Images


കൊളറാഡോ ദുരന്തത്തിന്റെ നേര്‍ക്കാഴ്ചകള്‍

Colorado's flood Images


കൊളറാഡോ ദുരന്തത്തിന്റെ നേര്‍ക്കാഴ്ചകള്‍

Colorado's flood Images


കൊളറാഡോ ദുരന്തത്തിന്റെ നേര്‍ക്കാഴ്ചകള്‍

Colorado's flood Images


കൊളറാഡോ ദുരന്തത്തിന്റെ നേര്‍ക്കാഴ്ചകള്‍

Colorado's flood Images

കൊളറാഡോ ദുരന്തത്തിന്റെ നേര്‍ക്കാഴ്ചകള്‍

Colorado's flood Images


കൊളറാഡോ ദുരന്തത്തിന്റെ നേര്‍ക്കാഴ്ചകള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കൊളറാഡോ ദുരന്തത്തിന്റെ നേര്‍ക്കാഴ്ചകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot