10 കമ്പ്യൂട്ടര്‍ മിത്തുകള്‍ "പൊളിയുന്നു"...!

Written By:

എല്ലാ ടെക്‌നോളജിയെ സംബന്ധിച്ചടത്തോളം അതിന്റെതായ മിത്തുകളും പ്രചരിക്കുന്നു. പിസി, ലാപ്‌ടോപ് എന്നിവയും ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമല്ല.

എക്‌സലില്‍ ഈ 'പൊടിക്കൈകള്‍' ഉപയോഗിച്ച് മിടുക്ക് കാണിക്കൂ...!

ഇവിടെ കമ്പ്യൂട്ടറുകളെ സംബന്ധിച്ച് പ്രബലമായ അബദ്ധ ധാരണകളാണ് പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

വാട്ട്‌സ്ആപില്‍ ഒരു കോണ്‍ടാക്റ്റിനെ ബ്ലോക്ക് ചെയ്യുന്നത് എങ്ങനെ...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

10 കമ്പ്യൂട്ടര്‍ മിത്തുകള്‍ "പൊളിയുന്നു"...!

പുതുതായി ഇറങ്ങുന്ന കമ്പ്യൂട്ടറുകള്‍ എല്ലാം എസ്എസ്ഡി കാര്‍ഡുകളോ, ഫ്‌ലാഷ് സ്റ്റോറേജോ ആയാണ് എത്തുന്നത്. നിങ്ങള്‍ ഇടയ്ക്കിടെ കമ്പ്യൂട്ടര്‍ ഡിഫ്രാഗ്മെന്റ് ചെയ്താല്‍ ഇവ നശിക്കുന്നതിന് കാരണമാകുന്നു.

10 കമ്പ്യൂട്ടര്‍ മിത്തുകള്‍ "പൊളിയുന്നു"...!

ഒരേ സമയം പല പ്രോഗ്രാമുകളും പ്രവര്‍ത്തിപ്പിക്കുന്നതും, അനാവശ്യ പ്ലഗിന്നുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതും, സ്വതന്ത്രമായ റാമിന്റെ അഭാവവും കൊണ്ടാണ് മിക്കവാറും കമ്പ്യൂട്ടറുകള്‍ ഇഴയുന്നത്.

10 കമ്പ്യൂട്ടര്‍ മിത്തുകള്‍ "പൊളിയുന്നു"...!

ജങ്ക് ഫയലുകള്‍ നീക്കം ചെയ്യാനുളള മൂന്നാം കക്ഷി സോഫ്റ്റ്‌വെയറുകള്‍ വലിയ പ്രയോജനം ചെയ്യുന്നില്ല. ഇത്തരത്തില്‍ ഫയലുകള്‍ നീക്കം ചെയ്താല്‍ വളരെ കുറച്ച് സ്ഥലം മാത്രമാണ് ലഭിക്കുന്നതിനാല്‍ കമ്പ്യൂട്ടറിന്റെ പ്രകടനത്തെ കാര്യമായി മെച്ചപ്പെടുത്തുന്നില്ല.

10 കമ്പ്യൂട്ടര്‍ മിത്തുകള്‍ "പൊളിയുന്നു"...!

നിങ്ങള്‍ മാക്ക് അല്ലെങ്കില്‍ വിന്‍ഡോസ് കമ്പ്യൂട്ടര്‍ ആണ് ഉപയോഗിക്കുന്നതെങ്കിലും, നിങ്ങളുടെ കമ്പ്യൂട്ടര്‍ സംരക്ഷിക്കുന്നതിനായി ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍ ആവശ്യമാണ്.

10 കമ്പ്യൂട്ടര്‍ മിത്തുകള്‍ "പൊളിയുന്നു"...!

നിങ്ങള്‍ ഉപയോഗിക്കാത്തപ്പോള്‍ കമ്പ്യൂട്ടര്‍ ഓഫ് ചെയ്യുന്നതാണ് തീര്‍ച്ചയായും നല്ലത്.

10 കമ്പ്യൂട്ടര്‍ മിത്തുകള്‍ "പൊളിയുന്നു"...!

പുതിയ എച്ച്ഡിഡി അല്ലെങ്കില്‍ ഫ്‌ലാഷ് സ്‌റ്റോറേജ് ഡിവൈസുകളില്‍ ഡാറ്റാ ഇല്ലാതാക്കുന്നതിനായി മാഗ്നെറ്റ് ഉപയോഗിക്കുന്നത് ഫലപ്രദമല്ല.

10 കമ്പ്യൂട്ടര്‍ മിത്തുകള്‍ "പൊളിയുന്നു"...!

ഒഎസ് എക്‌സില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകളാണ് മാക്ക്. എന്നാല്‍ വിന്‍ഡോസ്, ലിനക്‌സ് പിസി-കളേക്കാള്‍ മികച്ചതാണ് മാക്ക് എന്ന് പറയാന്‍ സാധിക്കില്ല.

10 കമ്പ്യൂട്ടര്‍ മിത്തുകള്‍ "പൊളിയുന്നു"...!

ബ്രൗസറുകളെ സംബന്ധിച്ച് പല തെറ്റിധാരണകളും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇന്റര്‍നെറ്റില്‍ കാര്യങ്ങള്‍ ചെയ്യാനുളള ആപ്ലിക്കേഷന്‍ മാത്രമാണ് ബ്രൗസറുകള്‍.

10 കമ്പ്യൂട്ടര്‍ മിത്തുകള്‍ "പൊളിയുന്നു"...!

കൂടുതല്‍ റാമുകളും കോറുകളും ചേര്‍ക്കുന്നത് കമ്പ്യൂട്ടര്‍ കുറച്ച് കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിന് ഇടയാക്കുമെങ്കിലും, നിങ്ങളുടെ കമ്പ്യൂട്ടറിനെ അത് അതിവേഗതയിലുളളതാക്കില്ല.

10 കമ്പ്യൂട്ടര്‍ മിത്തുകള്‍ "പൊളിയുന്നു"...!

ഇത് കുറച്ച് നാള്‍ മുന്‍പ് വരെ ശരിയായിരുന്നെങ്കിലും, ഇന്ന് നിങ്ങള്‍ക്ക് ഒരു ബഡ്ജറ്റ് പിസി അതിന്റെ ഘടകങ്ങള്‍ എല്ലാം വാങ്ങുന്നതിന്റെ അതേ വിലയില്‍ ലഭ്യമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Common Computer Myths You Should Know.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot