മൊബൈല്‍ ഫോണുകളെ കുറിച്ചുള്ള തെറ്റിദ്ധാരണകളും വസ്തുതയും

Posted By:

മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന്റെ ദോഷവശങ്ങളെ കുറിച്ച് നമ്മള്‍ ധാരാളം കേട്ടിട്ടുണ്ട്. റേഡിയേഷന്‍ മാരകമാണ്, കാന്‍സറിനു വരെ കാരണമാകും തുടങ്ങി പലതും. വിമാനത്തിലും പെട്രോള്‍ പമ്പിലും ഉപയോഗിക്കരുത് എന്നും എല്ലാവര്‍ക്കും അറിവുള്ളതാണ്.

എന്നാല്‍ ഇതില്‍ എത്രത്തോളം വസ്തുതയുണ്ട്. ചിലതെല്ലാം ശരിയാണെങ്കിലും ഭൂരിഭാഗവും തെറ്റിദ്ധാരണകള്‍ മാത്രമാണ്. മൊബൈല്‍ ഫോണ്‍ കാന്‍സറിനു കാരണമാകുന്നില്ല എന്ന് അടുത്തിടെ ലോകാരോഗ്യ സംഘടന തന്നെ അറിയിച്ചത് ഇതിന്റെ വ്യക്തമായ ഉദാഹരണമാണ്.

ഇത്തരത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ കുറിച്ച് വ്യാപകമായി നിലനില്‍ക്കുന്ന ചില ധാരണകളും യാദാര്‍ഥ്യവും ഇവിടെ കൊടുക്കുന്നു.

മൊബൈല്‍ ഫോണുകളെ കുറിച്ചുള്ള തെറ്റിദ്ധാരണകളും വസ്തുതയും

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot