ഗൂഗിളിന്റെ റൊബോട്ട് സൈന്യത്തിന് പുറകിലുളള 8 കമ്പനികള്‍...!

Written By:

എട്ട് റൊബോട്ട് കമ്പനികളാണ് ഗൂഗിളിന്റെ ഉടമസ്ഥതയിലുളളത്. ഇവയല്ലാം തന്നെ ഗൂഗിള്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്വന്തമാക്കിയതാണ്.

2015-ലെ മികച്ച സ്മാര്‍ട്ട്‌ഫോണ്‍ എച്ച്ടിസി-യുടെ ഈ തുരുപ്പുഗുലാന്‍ ആയിരിക്കുമോ...!

ഈ റൊബോട്ട് കമ്പനികളുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍ അറിയുന്നതിനായി സ്ലൈഡര്‍ കാണുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Boston Dynamics

ഡിഎആര്‍പിഎ-യ്ക്ക് വേണ്ടിയാണ് ബോസ്റ്റണ്‍ ഡൈനാമിക്‌സ് പ്രധാനമായും റൊബോട്ടുകള്‍ മെനയുന്നത്.

Bot & Dolly

ബോട്ട് ആന്‍ഡ് ഡോളി നിര്‍മ്മിച്ച റൊബോട്ടുകളായ ഐറിസ്, സ്‌കൗട്ട് എന്നിവ സിനിമകളിലും, ടിവി പരസ്യങ്ങളിലും ധാരാളമായി ഉപയോഗിക്കുന്നു.

Autofuss

നെക്‌സസ് മാതൃകയിലുളള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ഗൂഗിള്‍ സഹായം തേടുന്നത് ഓട്ടോഫസ് എന്ന കമ്പനിയെയാണ്.

Holomni

ഒരേ ദിശയില്‍ നീങ്ങുന്ന ഉയര്‍ന്ന സാങ്കേതിക തികവുളള റൊബോട്ടുകള്‍ വാര്‍ത്തെടുക്കുന്നത് ഹൊളൊംനി എന്ന കമ്പനിയുടെ മൂശയില്‍ നിന്നാണ്.

Redwood Robotics

വ്യക്തിപരമായ സേവനങ്ങള്‍ നടത്താന്‍ സഹായിക്കുന്ന റൊബോട്ടുകളുടെ കൈകള്‍ റെഡ്‌വുഡ് റൊബോട്ട്‌സ് നിര്‍മ്മിക്കുന്നു.

Meka Robotics

മനുഷ്യന്റെ ശിരസ്സിന്റെ മാതൃകയിലുളള റൊബോട്ടുകള്‍ നിര്‍മ്മിക്കാന്‍ മെക്കാ റൊബോട്ടിക്‌സ് സാമര്‍ത്ഥ്യം കാണിക്കുന്നു.

Schaft

മറ്റ് റൊബോട്ടുകളെ രക്ഷിക്കാന്‍ സ്‌കാഫ്റ്റ് നിര്‍മ്മിക്കുന്ന റൊബോട്ടുകള്‍ക്ക് വൈദഗ്ദ്ധ്യം കൂടും.

Industrial Perception

ബോക്‌സുകള്‍ കൂട്ടിവയ്ക്കുന്നതിനും, ശരിയായ ബോക്‌സുകള്‍ ട്രക്കുകളില്‍ അടയ്ക്കി വയ്ക്കുന്നതിനും എടുക്കുന്നതിനും ഇന്‍ഡസ്ട്രിയല്‍ പേര്‍സപ്ഷന്‍ നിര്‍മ്മിക്കുന്ന ബോട്ടുകള്‍ക്ക് ശേഷി കൂടുതലാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Companies Behind Google's Robot Army.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot