84ജിബി ഡാറ്റ പ്ലാനുകള്‍ താരതമ്യം ചെയ്യാം!

Written By:

ഇന്ത്യയിലെ മൊബൈല്‍ ഉപഭോക്താക്കളുടെ കണക്കുകളില്‍ ഇപ്പോള്‍ കൂടുതലും റിലയന്‍സ് ജിയോ ആണ്. കഴിഞ്ഞ ആറു മാസത്തിനിടെ മൊബൈല്‍ ഡാറ്റ വില കുത്തനെ കുറഞ്ഞു. പ്രതി മാസം 1ജിബി വാഗ്ദാനം ചെയ്തിരുന്ന കമ്പനി ഇപ്പോള്‍ പ്രതി ദിനം 1ജിബി നല്‍കുന്നു.

എല്‍ജി ക്യൂ6: ഏറെ സവിശേഷതയുളള ഇന്ത്യയിലെ മികച്ച ബജറ്റ് ഫോണ്‍!

84ജിബി ഡാറ്റ പ്ലാനുകള്‍ താരതമ്യം ചെയ്യാം!

ജിയോ 84 ജിബി ഡാറ്റ നല്‍കിയതോടെ മറ്റെല്ലാ കമ്പനികളും 84ജിബി ഡാറ്റ നല്‍കാന്‍ തുടങ്ങി.

റിലയന്‍സ് ജിയോ, വോഡാഫോണ്‍, ഐഡിയ തുടങ്ങിയവയുടെ 84ജിബി പ്ലാനുകള്‍ ഇവിടെ താരതമ്യം ചെയ്യാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എയര്‍ടെല്‍ 84 ജിബി ഡാറ്റ പ്ലാന്‍

 • വില 399 രൂ
 • ഡാറ്റ 84ജിബി
 • വാലിഡിറ്റി 84 ദിവസം

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍:മൂന്നാം ദിനം! വമ്പിച്ച ഓഫറുകള്‍!

റിലയന്‍സ് ജിയോ 84ജിബി ഡാറ്റ

 • വില 399 രൂപ
 • ഡാറ്റ 84ജിബി
 • വാലിഡിറ്റി 84 ദിവസം

വോഡാഫോണ്‍ 84ജിബി ഡാറ്റ

 • വില 352 രൂപ
 • ഡാറ്റ 84ജിബി 
 • വാലിഡിറ്റി 84 ദിവസം

ഐഡിയ സെല്ലുലാര്‍ 84ജിബി ഡാറ്റ

 • വില 453 രൂപ
 • ഡാറ്റ 84ജിബി
 • വില 453 രൂപ

എയര്‍സെല്‍ 84ജിബി ഡാറ്റ

 • വില 348 രൂപ
 • ഡാറ്റ 84ജിബി
 • എഫ്യുപി 1ജിബി പ്രതി ദിനം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Plans offering 1GB data per month have made way for those offering 1GB data per day.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot