മധുരം സേവിക്കുന്നത് നിയന്ത്രിക്കുവാൻ കംപ്യൂട്ടർ ഗെയിം

ഈ ഗെയിം പ്രധാനമായും പഞ്ചസാര കഴിക്കുന്നയാളുകൾ എത്രമാത്രം മധുരം കഴിച്ചിരിക്കുന്നു എന്നറിയാനുള്ള സംവിധാനവും ഈ ഗെയിമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

|

പഞ്ചസാര കുറഞ്ഞ അളവിൽ കഴിക്കുന്നത് ശീലിപ്പിക്കുന്നതിനായി ഒരു കമ്പ്യൂട്ടർ ഗെയിം ഗവേഷകർ ഇപ്പോൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

മധുരം സേവിക്കുന്നത് നിയന്ത്രിക്കുവാൻ കംപ്യൂട്ടർ ഗെയിം

അധിക കലോറികൾ ഉണ്ടാക്കുന്നതിൽ ഏറ്റവും വലിയ കുറ്റവാളികളിലൊരാളായ പഞ്ചസാര കാൻസറിന് സാധ്യതകൾ ഉണ്ടാക്കുകയും നിരവധി ആരോഗ്യ പ്രശ്നങ്ങളുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്.

രോഗങ്ങളുടെ അപകടസാധ്യത

രോഗങ്ങളുടെ അപകടസാധ്യത

കാരണം, ഒരു വ്യക്തിയുടെ ഭക്ഷണത്തിൽ നിന്ന് കൂടുതൽ പഞ്ചസാര ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കുകയും രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുകയും ചെയ്യും", ഗവേഷകനായ ഫോർമാൻ ബിഹേവിയറൽ മെഡിസിൻറെ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

 മസ്തിഷ്ക പരിശീലന ഗെയിമുകൾ

മസ്തിഷ്ക പരിശീലന ഗെയിമുകൾ

"പുകവലി പോലെയുള്ള അനാരോഗ്യകരമായ ശീലങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നതിനാണ് കോഗ്നിറ്റീവ് അല്ലെങ്കിൽ മസ്തിഷ്ക പരിശീലന ഗെയിമുകൾ ഉപയോഗിക്കുന്നത്. കമ്പ്യൂട്ടർ പരിശീലന പരിപാടികൾ ഉപയോഗിച്ച് ലാബുകളിൽ നിന്നും മികച്ച ഫലങ്ങൾ ഞങ്ങൾക്ക് ലഭ്യമായിട്ടുണ്ട്", ഫോർമാൻ പറഞ്ഞു.

പഞ്ചസാര കഴിക്കുന്നയാളുകൾ

പഞ്ചസാര കഴിക്കുന്നയാളുകൾ

ഈ ഗെയിം പ്രധാനമായും പഞ്ചസാര കഴിക്കുന്നയാളുകൾ എത്രമാത്രം മധുരം കഴിച്ചിരിക്കുന്നു എന്നറിയാനുള്ള സംവിധാനവും ഈ ഗെയിമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി മധുരം കഴിക്കുന്നയാളുടെ ശരീരം അതിനോട് എത്രമാത്രം പ്രതികരിക്കുന്നു എന്നറിയുവാനും സാധിക്കുന്നു.

പഞ്ചസാര

പഞ്ചസാര

ട്രെയിലിനായി അമിതഭാരമുള്ളവരും, മധുരം കഴിച്ചവരുമായി 109 പേർ പങ്കെടുത്തു. പഞ്ചസാര അവരുടെ ആരോഗ്യത്തിന് എങ്ങനെ ഹാനികരമാണെന്നും അവയ്ക്ക് വേണ്ട ഭക്ഷണരീതി ഒഴിവാക്കാനും അതിനായി എങ്ങനെ പഠിപ്പിക്കാമെന്നും മനസിലാക്കാൻ സഹായിക്കുന്നതിനുമായി ഒരു വർക്ക്‌ഷോപ്പിൽ പങ്കെടുത്തു. കുറച്ച്‌ ആളുകൾ ഇതിനോട് നല്ല രീതിയിൽ പ്രതികരിച്ചതായും റിപ്പോർട്ടുകൾ അറിയിച്ചു.

Best Mobiles in India

English summary
The researchers developed and evaluated a "brain training" game targeting the part of the brain that inhibits impulses with the hope that it would improve diet, specifically by decreasing the consumption of sweet foods.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X