കോണ്ടത്തിന്റെ അളവറിയാനും ഐ ഫോണ്‍ ആപ്ലിക്കേഷന്‍

Posted By:

സ്മാര്‍ട്ട്‌ഫോണുകളില്‍ എണ്ണിയാല്‍ തീരാത്ത അത്ര ആപ്ലിക്കേഷനുകളുണ്ട്. അത്യവശ്യത്തിന് ഉപകരിക്കുന്നതും നേരംപോക്കിനുള്ളതും ഉള്‍പ്പെടെയുള്ളവ. ആപ്പിള്‍ ഐ ഫോണിലെ സിരിയാണ് ഇതില്‍ ഏറെ രസകരം. ഉപകാരപ്രദമായ നിരവധി ആപ്ലിക്കേഷനുകള്‍ക്കൊപ്പം ചിരിപ്പിക്കാനും ചിന്തിപ്പിക്കാനുമുള്ള വകയും സിരിയിലുണ്ട്.

അതിലൊന്നാണ് കോണ്ടം സൈസ്. നിങ്ങളുടെ ജനനേന്ദ്രിയത്തിന്റെ വലുപ്പത്തിനനുയോജ്യമായ കോണ്ടം കണ്ടെത്തുക എന്നതാണ് ഈ ആപ്ലിക്കേഷന്റെ ഉപയോഗം. അതിനായി ജനനേന്ദ്രിയം ഐഫോണിനോട് ചേര്‍ത്തുവയ്ച്ച് അളവെടുക്കണം. ഇത് ഫോണില്‍ എന്റര്‍ ചെയ്തു കഴിഞ്ഞാല്‍ അതിനനുയോജ്യമായ വലിപ്പത്തിലുള്ള വിവിധ കോണ്ടങ്ങളുടെ ലിസ്റ്റ് ലഭ്യമാക്കും

ആവശ്യമെങ്കില്‍ അപ്പോള്‍തന്നെ ആമസോണ്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റിലൂടെ കോണ്ടം ഓര്‍ഡര്‍ ചെയ്യാനും സാധിക്കും. എന്നാല്‍ ഇത് നേരംപോക്കിനു വേണ്ടിയുള്ള ആപ്ലിക്കേഷനാണെന്നും ആധികാരികത ഇല്ലെന്നും കമ്പനിതന്നെ പറയുന്നുണ്ട്.

ആപ്പിള്‍ ഐ ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

'Condom Size,' App That Will Suggest PerfectCondom

കോണ്ടത്തിന്റെ അളവറിയാന്‍ ആപ്ലിക്കേഷന്‍

'Condom Size,' App That Will Suggest PerfectCondom

കോണ്ടത്തിന്റെ അളവറിയാന്‍ ആപ്ലിക്കേഷന്‍

'Condom Size,' App That Will Suggest PerfectCondom

കോണ്ടത്തിന്റെ അളവറിയാന്‍ ആപ്ലിക്കേഷന്‍

'Condom Size,' App That Will Suggest PerfectCondom

കോണ്ടത്തിന്റെ അളവറിയാന്‍ ആപ്ലിക്കേഷന്‍

'Condom Size,' App That Will Suggest PerfectCondom

കോണ്ടത്തിന്റെ അളവറിയാന്‍ ആപ്ലിക്കേഷന്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കോണ്ടത്തിന്റെ അളവറിയാനും ഐ ഫോണ്‍ ആപ്ലിക്കേഷന്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot