യൂട്യൂബ് പുതിയ പതിപ്പിലെ ഷോര്‍ട്ട്കട്ട് കീകള്‍..!

Written By:

ലോകത്തിലെ ഏറ്റവും വലിയ വീഡിയോ പങ്കിടല്‍ സേവനമായ യൂട്യൂബ് പുതിയ പതിപ്പില്‍ ഉപയോഗം എളുപ്പമാക്കുന്നതിനായി ഷോര്‍ട്ട്കട്ട് കീകള്‍ അവതരിപ്പിച്ചിരിക്കുകയാണ്.

യൂട്യൂബ് പുതിയ പതിപ്പിലെ ഷോര്‍ട്ട്കട്ട് കീകള്‍..!

വീഡിയോയില്‍ ഒരു തവണ ക്ലിക്ക് ചെയ്താല്‍ പോസ് ചെയ്യാനും, ഒന്നു കൂടി ക്ലിക്ക് ചെയ്താല്‍ വീണ്ടും പ്ലേ ചെയ്യാനും സാധിക്കുന്നതാണ്.

പ്ലൂട്ടോയുടെ നീല ആകാശം ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തുന്നു..!

യൂട്യൂബ് പുതിയ പതിപ്പിലെ ഷോര്‍ട്ട്കട്ട് കീകള്‍..!

ജെ എന്ന അക്ഷരം അമര്‍ത്തി വീഡിയോ 10 സെക്കന്‍ഡ് റീവൈന്‍ഡ് ചെയ്യാവുന്നതാണ്. കെ എന്നക്ഷരം അമര്‍ത്തി വീഡിയോ പോസ് ചെയ്യാവുന്നതും എല്‍ അമര്‍ത്തി 10 സെക്കന്‍ഡ് വീഡിയോ ഫോര്‍വേഡ് ചെയ്യാനും സാധിക്കും. വീഡിയോ വീണ്ടും ആദ്യം മുതല്‍ പ്ലേ ചെയ്യാന്‍ ഓ എന്നക്ഷരമാണ് അമര്‍ത്തേണ്ടത്.

Read more about:
English summary
Control YouTube with three buttons.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot