ആന്‍ഡ്രോയ്ഡ് ഫോണിനെ ആകര്‍ഷകമാക്കാന്‍ അപൂര്‍വ്വ ഹോംസ്‌ക്രീനുകള്‍

Posted By: Staff

ആന്‍ഡ്രോയ്ഡ് ഫോണിനെ ആകര്‍ഷകമാക്കാന്‍ അപൂര്‍വ്വ ഹോംസ്‌ക്രീനുകള്‍

ഐഫോണ്‍ ഉപയോക്താക്കളെ അപേക്ഷിച്ച് ആന്‍ഡ്രോയ്ഡ് കുടുംബത്തിനുള്ള മേന്മ മാപ്പുകള്‍ മാത്രമല്ല. താത്പര്യമനുസരിച്ച് ക്രമീകരിയ്ക്കാവുന്ന ഹോം സ്‌ക്രീനും വലിയൊരു മികവാണ്. ഏറ്റവും ലളിതവും സുന്ദരവുമായ ഹോംസ്‌ക്രീനുകള്‍ മുതല്‍ കാടന്‍ ഐറ്റങ്ങള്‍ വരെ ആന്‍ഡ്രോയ്ഡ് അങ്ങാടിയില്‍ ലഭ്യമാണ്. ഇതാ  കലാകാരന്മാരായ ആന്‍ഡ്രോയ്ഡ് പ്രേമികള്‍ സൃഷ്ടിച്ച അതിഗംഭീരമായ ഹോംസ്‌ക്രീനുകള്‍. വേണ്ടതില്‍ ക്ലിക്ക് ചെയ്താല്‍ ശരിയായ വലിപ്പത്തില്‍ കാണാന്‍ സാധിയ്ക്കും.

[gallery link="file"]

 

കമ്പ്യൂട്ടറുകള്‍ ഇങ്ങനെയും ഉപയോഗിയ്ക്കാം

മാക് ബുക്കിനെ ഇങ്ങനെയും ഒരുക്കാം   

ആണ്‍കുട്ടികള്‍ക്കായി തകര്‍പ്പന്‍ ഫേസ്ബുക്ക് കവര്‍ ചിത്രങ്ങള്‍

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot