മൊബൈലിന്റെ 'മായാ' ലോകത്തേക്ക്...!

Written By:

എല്ലാ കൊല്ലവും ഓണ്‍ലൈന്‍ സൈറ്റുകളില്‍ മൊബൈല്‍ ഫോണ്‍, ടാബ്‌ലറ്റ് എന്നിവയുടെ ധാരാളം കോണ്‍സപ്റ്റ് ഇമേജുകളാണ് പോസ്റ്റ് ചെയ്യപ്പെടുന്നത്, ഇതുകൂടാതെ ഇതിന്റെ വീഡിയോയും അപ്‌ലോഡ് ചെയ്യപ്പെടുന്നു. ആപ്പിള്‍, നോക്കിയ, എല്‍ജി, സാംസഗ് തുടങ്ങിയ ബ്രാന്‍ഡുകളുടെ വരാനിരിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ തങ്ങളുടെ കോണ്‍സപ്റ്റിനനുസരിച്ച് കാണിക്കുന്നതിനായി ലോകത്തെ മികച്ച കോണ്‍സപ്റ്റ് എഞ്ചിനിയര്‍മാരാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്, ഇതില്‍ പലരും വിജയിക്കുന്നുമുണ്ട്. എന്നിരുന്നാലും കോണ്‍സപ്റ്റില്‍ കൊടുത്തിരിക്കുന്ന ഗാഡ്ജറ്റുകളും അതിന്റെ സവിശേഷതകളും വാസ്തവത്തില്‍ ഇറങ്ങുന്ന ഡിവൈസുകളുമായി വളരെ വ്യത്യാസപ്പെട്ട് ഇരിക്കുന്നതായി മനസ്സിലാക്കാം.

ഇന്ന് നിങ്ങള്‍ക്കായി കുറച്ച് അത്തരത്തിലുളള സെല്‍ഫോണ്‍ കോണ്‍സപ്റ്റുകളാണ് ഞങ്ങള്‍ പരിശോധിക്കുന്നത്. ഇതില്‍ നിന്ന് ഭാവിയില്‍ വരാനിരിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളെക്കുറിച്ച് തീര്‍ച്ചയായും നിങ്ങള്‍ക്ക് ഏകദേശ രൂപം ലഭിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഏലിയന്‍വെയര്‍ ആന്‍ഡ്രോയിഡ് ഫോണ്‍

അക്വാ സ്മാര്‍ട്ട്‌ഫോണ്‍

ബെന്‍ഡ് മൊബൈല്‍ ഫോണ്‍

ബ്ലാക്ക് ലേബല്‍ റെട്ട്രോക്‌സിസ്

ബ്ലാക്ക്‌ബെറി എമ്പതി സ്മാര്‍ട്ട്‌ഫോണ്‍

പ്രൊജക്ടറുളള സ്മാര്‍ട്ട്‌ഫോണ്‍

ഫിംഗര്‍ ടെച്ചിംഗ് വെയറബിള്‍ സ്മാര്‍ട്ട്‌ഫോണ്‍

കംബാല സ്മാര്‍ട്ട്‌ഫോണ്‍

ലീഫ് സ്മാര്‍ട്ട്‌ഫോണ്‍

എല്‍ജി എക്‌സോ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot