തെളിമയുളള ജീവിതത്തിനായി ഇതാ 30 കൂള്‍ കോണ്‍സപ്റ്റ് ഗാഡ്ജറ്റുകള്‍...!

Written By:

ബുദ്ധിയേക്കാള്‍ കൂടുതല്‍ ആവശ്യം ഭാവനയ്ക്കാണ്, കുറഞ്ഞ പക്ഷം ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെങ്കിലും അതാണ് ശരി വയ്ക്കുന്നത്. ഡിസൈനര്‍മാരും ഈ അഭിപ്രായത്തെ തലയാട്ടി അനുകൂലിക്കുന്നു.

ഇത്തരത്തില്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന പല ഡിവൈസുകളും ഗാഡ്ജറ്റുകളും എങ്ങനെയാകുമെന്ന് പരിശോധിക്കാനുളള ശ്രമമാണ് ഇവിടെ. ഇതില്‍ പല ഗാഡ്ജറ്റുകളും നിലവിലുളള ഗാഡ്ജറ്റുകളുടെ ഭാവിയില്‍ ഉണ്ടാകുമെന്ന് കരുതുന്ന പരിഷ്‌ക്കരിച്ച രൂപമാണ്.

മോഹിപ്പിക്കുന്ന കുറച്ച് പെന്‍ഡ്രൈവുകള്‍...!

നിങ്ങളുടെ ജീവിതവും ദൈന്യംദിന പ്രവര്‍ത്തനങ്ങളിലും കാര്യമായ സ്വാധീനങ്ങള്‍ ചെലുത്താന്‍ സാധിക്കുന്ന കൂള്‍ കോണ്‍സപ്റ്റുകളാണ് ഇവിടെ അടയാളപ്പെടുത്തുന്നത്. ഈ ഡിവൈസുകള്‍ രൂപകല്‍പ്പന ചെയ്ത ഡിസൈനര്‍മാരുടെ ഭാവനാ സ്വാതന്ത്ര്യം തീര്‍ച്ചയായും അഭിനന്ദനാര്‍ഹമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Future of Mobile Search for Diet

Apple Black Hole, the holographic phone for the year

Glassy Glassy phones

Ringen watch

Siafu: Metamophing Computer Interface

Blue Bee

Stealthy Kayak

WristPC

Tharula Electric Bike By Diana Lumbasyo

ഭാവിയില്‍ വന്നേക്കാവുന്ന ഗാഡ്ജറ്റുകളിതാ...!

Light Bulb Radio

REC

Solaris watch

The Piggy Bank

Flexible Mobile

ഭാവിയില്‍ വന്നേക്കാവുന്ന ഗാഡ്ജറ്റുകളിതാ...!

Time Flies

Chiuet table

Fitness@Work

The Coral Reef Light

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Cool Concept Gadgets For A Brighter Future.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot