വാട്ട്‌സ്ആപ് 'മൂത്താശാരി' ജാന്‍ കോമിന്റെ സുവിശേഷങ്ങള്‍...!

By Sutheesh
|

വര്‍ത്തമാന കാലത്തെ ഏറ്റവും ജനകീയമായ മെസേജിങ് ആപാണ് വാട്ട്‌സ്ആപ്. വാട്ട്‌സ്ആപിന്റെ നാള്‍ക്കുനാളുളള വളര്‍ച്ച ഈ തല്‍ക്ഷണ മെസേജിങ് ആപ് അടുത്തൊന്നും മങ്ങില്ല എന്ന വ്യക്തമായ സൂചനയാണ് നല്‍കുന്നത്.

നിങ്ങളുടെ ഫോണ്‍ വെളളത്തില്‍ വീണാല്‍ എന്താണ് ചെയ്യേണ്ടത്...!നിങ്ങളുടെ ഫോണ്‍ വെളളത്തില്‍ വീണാല്‍ എന്താണ് ചെയ്യേണ്ടത്...!

ഈ അവസരത്തില്‍ വാട്ട്‌സ്ആപിന്റെ എല്ലാമായ ജാന്‍ കോമിനെക്കുറിച്ചുളള താല്‍പ്പര്യജനകമായ വസ്തുതകള്‍ പട്ടികപ്പെടുത്തുകയാണ് ഇവിടെ. വാട്ട്‌സ്ആപിന്റെ സഹ സ്ഥാപകനും സിഇഒ-യുമാണ് ജാന്‍ കോം. ജാന്‍ കോം വിശേഷങ്ങള്‍ അറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

വാട്ട്‌സ്ആപ് 'മൂത്താശാരി' ജാന്‍ കോമിന്റെ താല്‍പ്പര്യജനകമായ വസ്തുതകള്‍...!

2014-ല്‍ ഫേസ്ബുക്ക് വാട്ട്‌സ്ആപ് ഏറ്റെടുക്കുന്നതിന് രണ്ട് വര്‍ഷം മുന്‍പ് തന്നെ മാര്‍ക്ക് സക്കര്‍ബര്‍ഗ് ജാന്‍ കോമുമായി അത്താഴമുണ്ടും, അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയും കമ്പനി സ്വന്തമാക്കുന്നതിനുളള ചരടുവലികള്‍ നടത്തി തുടങ്ങി.

വാട്ട്‌സ്ആപ് 'മൂത്താശാരി' ജാന്‍ കോമിന്റെ താല്‍പ്പര്യജനകമായ വസ്തുതകള്‍...!

വാട്ട്‌സ്ആപ് 'മൂത്താശാരി' ജാന്‍ കോമിന്റെ താല്‍പ്പര്യജനകമായ വസ്തുതകള്‍...!

2014 ഫെബ്രുവരിയിലെ വാലന്റൈന്‍ ദിനത്തിലാണ് കോം സക്കര്‍ബര്‍ഗിനോട് വാട്ട്‌സ്ആപ് ഏറ്റെടുക്കുന്നതിനോട് വിരോധമില്ല എന്ന് അറിയിച്ചത്.

വാട്ട്‌സ്ആപ് 'മൂത്താശാരി' ജാന്‍ കോമിന്റെ താല്‍പ്പര്യജനകമായ വസ്തുതകള്‍...!

വാട്ട്‌സ്ആപ് 'മൂത്താശാരി' ജാന്‍ കോമിന്റെ താല്‍പ്പര്യജനകമായ വസ്തുതകള്‍...!

പരസ്യങ്ങളോ, സൂത്ര പണികളോ ഇല്ലാതെ ശുദ്ധമായ മെസേജിങ് അനുഭവം ഉപയോക്താക്കള്‍ക്ക് നല്‍കുമെന്ന സഹ സ്ഥാപകന്‍ ബ്രയാന്‍ അക്ടണിന്റെ കുറിപ്പ് തന്റെ ഡസ്‌കില്‍ കോം സൂക്ഷിച്ചിരുന്നു.

വാട്ട്‌സ്ആപ് 'മൂത്താശാരി' ജാന്‍ കോമിന്റെ താല്‍പ്പര്യജനകമായ വസ്തുതകള്‍...!

വാട്ട്‌സ്ആപ് 'മൂത്താശാരി' ജാന്‍ കോമിന്റെ താല്‍പ്പര്യജനകമായ വസ്തുതകള്‍...!

കമ്മ്യൂണിസ്റ്റ് രാജ്യമായ ഉക്രയിനില്‍ നിന്ന് കൗമാരത്തില്‍ കോം യുഎസ്സിലേക്ക് കുടിയേറുകയായിരുന്നു.

വാട്ട്‌സ്ആപ് 'മൂത്താശാരി' ജാന്‍ കോമിന്റെ താല്‍പ്പര്യജനകമായ വസ്തുതകള്‍...!

വാട്ട്‌സ്ആപ് 'മൂത്താശാരി' ജാന്‍ കോമിന്റെ താല്‍പ്പര്യജനകമായ വസ്തുതകള്‍...!

യാഹുവിന്റെ സഹ സ്ഥാപകന്‍ ഡേവിഡ് ഫിലൊ, സാന്‍ ജോസ് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥിയായിരുന്ന കോമിനെ ശാസിച്ചാണ് പഠനം ഉപേക്ഷിച്ച് യാഹുവില്‍ ജോലിക്ക് ചേരാന്‍ പ്രേരിപ്പിച്ചത്.

വാട്ട്‌സ്ആപ് 'മൂത്താശാരി' ജാന്‍ കോമിന്റെ താല്‍പ്പര്യജനകമായ വസ്തുതകള്‍...!

വാട്ട്‌സ്ആപ് 'മൂത്താശാരി' ജാന്‍ കോമിന്റെ താല്‍പ്പര്യജനകമായ വസ്തുതകള്‍...!

വാട്ട്‌സ്ആപ് വിപണന പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു നയാ പൈസ പോലും ചിലവഴിച്ചിട്ടില്ല. സംതൃപ്തരായ ഉപയോക്താക്കള്‍ പരസ്പരം പറഞ്ഞാണ് ഈ സേവനം വളര്‍ന്നത്.

വാട്ട്‌സ്ആപ് 'മൂത്താശാരി' ജാന്‍ കോമിന്റെ താല്‍പ്പര്യജനകമായ വസ്തുതകള്‍...!

വാട്ട്‌സ്ആപ് 'മൂത്താശാരി' ജാന്‍ കോമിന്റെ താല്‍പ്പര്യജനകമായ വസ്തുതകള്‍...!

2009-ല്‍ ജാനും, ബ്രയാനും ട്വിറ്ററിലും, ഫേസ്ബുക്കിലും ജോലി നിഷേധിക്കപ്പെട്ടിരുന്നു.

വാട്ട്‌സ്ആപ് 'മൂത്താശാരി' ജാന്‍ കോമിന്റെ താല്‍പ്പര്യജനകമായ വസ്തുതകള്‍...!

വാട്ട്‌സ്ആപ് 'മൂത്താശാരി' ജാന്‍ കോമിന്റെ താല്‍പ്പര്യജനകമായ വസ്തുതകള്‍...!

കോം ഭക്ഷണത്തിനായി വരിയില്‍ നില്‍ക്കാറുണ്ടായിരുന്ന ഒരു സര്‍ക്കാര്‍ ആതുരാലയത്തിന്റെ മുന്‍പിലാണ് വാട്ട്‌സ്ആപ് വില്‍ക്കുന്നതിനുളള കരാറില്‍ ഒപ്പുവയ്ക്കപ്പെട്ടത്.

വാട്ട്‌സ്ആപ് 'മൂത്താശാരി' ജാന്‍ കോമിന്റെ താല്‍പ്പര്യജനകമായ വസ്തുതകള്‍...!

വാട്ട്‌സ്ആപ് 'മൂത്താശാരി' ജാന്‍ കോമിന്റെ താല്‍പ്പര്യജനകമായ വസ്തുതകള്‍...!

കോമും, മാതാവും ജീവിത ചിലവ് കൂട്ടിമുട്ടിക്കാന്‍ അമേരിക്കയില്‍ സ്യൂട്ട്‌കേസുകളില്‍ പേന നിറച്ച് വില്‍ക്കുമായിരുന്നു.

വാട്ട്‌സ്ആപ് 'മൂത്താശാരി' ജാന്‍ കോമിന്റെ താല്‍പ്പര്യജനകമായ വസ്തുതകള്‍...!

വാട്ട്‌സ്ആപ് 'മൂത്താശാരി' ജാന്‍ കോമിന്റെ താല്‍പ്പര്യജനകമായ വസ്തുതകള്‍...!

ഫേസ്ബുക്ക് വാട്ട്‌സ്ആപ് ഏറ്റെടുക്കുമ്പോള്‍, വാട്ട്‌സ്ആപില്‍ 55 ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്.

Best Mobiles in India

Read more about:
English summary
Cool Facts About WhatsApp Founder Jan Koum.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X