വ്യായാമ പ്രേമികള്‍ക്കായി ഇതാ 10 കൂള്‍ ഫിറ്റ്‌നസ് ഗാഡ്ജറ്റുകള്‍...!

നിങ്ങളുടെ വ്യായാമം ക്രമീകരിക്കാന്‍ ഹെല്‍ത്ത് ആപുകള്‍ ഇപ്പോള്‍ നിലവിലുണ്ടെങ്കിലും, ആരോഗ്യ പരിപാലനത്തിന് സഹായിക്കുന്ന ഒരു പിടി ഗാഡ്ജറ്റുകളും ലഭ്യമാണ്.

യുഎസ്ബി ഡോഗിള്‍ അല്ലെങ്കില്‍ ഡാറ്റാ കാര്‍ഡ് കണക്ഷന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍...!

ശരീരത്തിലെ കലോറിയുടെ അളവ് തിട്ടപ്പെടുത്തുന്നതിനും, ജിമ്മില്‍ പോയി ആരോഗ്യ സംരക്ഷണത്തില്‍ ഏര്‍പ്പെടുന്നതിനും സഹായകരമായ ഗാഡ്ജറ്റുകളെക്കുറിച്ച് അറിയുന്നതിന് സ്ലൈഡര്‍ കാണുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വ്യായാമ പ്രേമികള്‍ക്കായി ഇതാ 10 കൂള്‍ ഫിറ്റ്‌നസ് ഗാഡ്ജറ്റുകള്‍...!

നീന്തുമ്പോള്‍ കണ്ണില്‍ വെളളം കയറാതിരിക്കാനായി ധരിക്കുന്ന കണ്ണടയില്‍ ഈ ഡിവൈസ് ഘടിപ്പിച്ചാല്‍ മനോഹരമായ സംഗീതം കേട്ട് നിങ്ങള്‍ക്ക് നീന്തല്‍ വ്യായാമത്തില്‍ ഏര്‍പ്പെടാവുന്നതാണ്.

വ്യായാമ പ്രേമികള്‍ക്കായി ഇതാ 10 കൂള്‍ ഫിറ്റ്‌നസ് ഗാഡ്ജറ്റുകള്‍...!

കൈയില്‍ ധരിക്കാവുന്നതും, പോക്കറ്റില്‍ ഇട്ട് നടക്കാവുന്നതുമായ ഈ ഡിവൈസ് നിങ്ങളുടെ വ്യായാമത്തിലെ ചലനങ്ങള്‍ എല്ലാം ഐഒഎസ് ഡിവൈസില്‍ ക്രമീകരിച്ചതുപോലെ പിന്തുടരുന്നു.

വ്യായാമ പ്രേമികള്‍ക്കായി ഇതാ 10 കൂള്‍ ഫിറ്റ്‌നസ് ഗാഡ്ജറ്റുകള്‍...!

സൈക്കിള്‍ വ്യായാമത്തില്‍ ഏര്‍പ്പെടുമ്പോള്‍ നിങ്ങളുടെ ഹൃദയമിടിപ്പ് പിന്തുടരാന്‍ ഈ ഡിവൈസ് സഹായിക്കുന്നു.

വ്യായാമ പ്രേമികള്‍ക്കായി ഇതാ 10 കൂള്‍ ഫിറ്റ്‌നസ് ഗാഡ്ജറ്റുകള്‍...!

കായികതാരങ്ങള്‍ക്ക് ബ്ലഡ് ഓക്‌സിജനേഷന്‍ അളവ്, നാഡി മിടിപ്പ്, പെര്‍ഫ്യൂഷന്‍ ഇന്‍ഡക്‌സ് മുതലായവ പിന്തുടരാന്‍ ഐഒഎസ് ഡിവൈസുമായി സമന്വയിപ്പിച്ച് ഈ ഡിവൈസ് ഉപയോഗിക്കാവുന്നതാണ്.

വ്യായാമ പ്രേമികള്‍ക്കായി ഇതാ 10 കൂള്‍ ഫിറ്റ്‌നസ് ഗാഡ്ജറ്റുകള്‍...!

നിങ്ങള്‍ ഭക്ഷണം കഴിക്കുന്നതിന്റെ അളവും വേഗതയും കുറയ്ക്കാന്‍ ഈ ഡിവൈസ് ഫലപ്രദമാണ്.

വ്യായാമ പ്രേമികള്‍ക്കായി ഇതാ 10 കൂള്‍ ഫിറ്റ്‌നസ് ഗാഡ്ജറ്റുകള്‍...!

ഭാരദ്വഹനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ശരീരത്തിന്റെ കൊഴുപ്പിലെ ആളവ്, ബോഡി മാസ് ഇന്‍ഡക്‌സ് എന്നിവ പിന്തുടര്‍ന്ന് കമ്പ്യൂട്ടറുമായി സമന്വയിച്ച് നിങ്ങള്‍ ആരോഗ്യ പരിപാലനത്തില്‍ എത്രമാത്രം പുരോഗതി നേടി എന്ന് ഈ ഡിവൈസ് അളക്കുന്നു.

വ്യായാമ പ്രേമികള്‍ക്കായി ഇതാ 10 കൂള്‍ ഫിറ്റ്‌നസ് ഗാഡ്ജറ്റുകള്‍...!

ആക്ഷന്‍ സ്‌പോര്‍ട്‌സില്‍ ഏര്‍പ്പെടുന്നവര്‍ക്ക് നിങ്ങളുടെ വേഗത, എത്രമാത്രം ഉയരത്തില്‍ നിങ്ങള്‍ എത്തി തുടങ്ങിയ ഡാറ്റകള്‍ ശേഖരിച്ച് സ്മാര്‍ട്ട്‌ഫോണ്‍ ആപുമായി സമന്വയിച്ച് വിവരങ്ങള്‍ അവലോകനം ചെയ്യാന്‍ സഹായിക്കുന്നു.

വ്യായാമ പ്രേമികള്‍ക്കായി ഇതാ 10 കൂള്‍ ഫിറ്റ്‌നസ് ഗാഡ്ജറ്റുകള്‍...!

രണ്ട് ഭാഗങ്ങളുളള ഈ ഡിവൈസിന്റെ ഒന്ന് ശരീരത്തിന്റെ മുകള്‍ ഭാഗത്തും, മറ്റേത് കാല്‍ പാദങ്ങളിലും ഘടിപ്പിച്ച് നിങ്ങള്‍ ചെയ്യുന്ന വ്യായാമം കൃത്യതയോടെ പിന്തുടരുന്നു. ഇത് വഴി ശരീരത്തിന്റെ മുകള്‍ ഭാഗത്തും, താഴ് ഭാഗത്തും ഉളള ചലനങ്ങള്‍ അളക്കാവുന്നതാണ്.

വ്യായാമ പ്രേമികള്‍ക്കായി ഇതാ 10 കൂള്‍ ഫിറ്റ്‌നസ് ഗാഡ്ജറ്റുകള്‍...!

ഓടുന്നവര്‍ക്കായി രൂപകല്‍പ്പന ചെയ്ത ഈ ഡിവൈസ് കണങ്കാലില്‍ നിന്നുളള ചലനങ്ങളെ അടിസ്ഥാനമാക്കി വിവരങ്ങള്‍ നല്‍കുന്നു.

വ്യായാമ പ്രേമികള്‍ക്കായി ഇതാ 10 കൂള്‍ ഫിറ്റ്‌നസ് ഗാഡ്ജറ്റുകള്‍...!

ജിമ്മില്‍ വ്യായാമം ചെയ്യുന്നവര്‍ക്ക് 1.5 തവി പാല്‍ പ്രോട്ടീന്‍ മിശ്രിതം ഈ ബോട്ടിലില്‍ നിന്ന് ലഭിക്കാന്‍ വെറും ഒരു ബട്ടന്‍ അമര്‍ത്തിയാല്‍ മാത്രം മതി.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Cool Fitness Gadgets For Health Junkies.
Please Wait while comments are loading...

Social Counting