സൗഹൃദ ദിനത്തില്‍ സമ്മാനിക്കൂ...

Posted By: Staff
<ul id="pagination-digg"><li class="next"><a href="/news/cool-gadgets-gifts-for-friendship-day-2.html">Next »</a></li></ul>

സൗഹൃദ ദിനത്തില്‍ സമ്മാനിക്കൂ...

സൗഹൃദദിനം. അതായത് ഒരു നല്ല സുഹൃത്തായതിലും സുഹൃത്തിനെ കണ്ടെത്തിയതിലും അഭിമാനിക്കുന്ന ദിനം. എല്ലാ ദിവസങ്ങളേയും പോലെ സുഹൃത്തിനെ ഓര്‍ക്കാന്‍ ഒരു പ്രത്യേക ദിനത്തിന്റെ ആവശ്യമില്ലെന്ന് പറയുന്നവരുണ്ടാകും. നമ്മള്‍ പിറന്ന കാര്യം ഓര്‍മ്മിക്കാനല്ലല്ലോ പിറന്നാള്‍? അതു പോലെ എല്ലാത്തിനും അതിന്റേതായ ഒരു സമയം... അപ്പോള്‍ 2012ലെ ലോക സൗഹൃദദിനം ഓഗസ്റ്റ് അഞ്ചിനാണ്. എല്ലാ വര്‍ഷവും ഓഗസ്റ്റിലെ ആദ്യ ഞായറാണല്ലോ ഫ്രണ്ട്ഷിപ്പ് ഡേ.

എല്ലാ സുഹൃത്തുക്കളേയും സ്‌നേഹിക്കുമ്പോഴും അതിലുമുണ്ടാകും നമുക്കൊരു സ്‌പെഷ്യല്‍ സുഹൃത്ത്. ഈ സൗഹൃദദിനത്തിന്റെ ഓര്‍മ്മയ്ക്ക് എന്തെങ്കിലും ഒരു സമ്മാനം അവര്‍ക്ക് കൊടുക്കണമെന്നുണ്ടോ? എങ്കില്‍ ഉപകാരമുള്ളതും അതേ സമയം രസകരമായതുമായ സമ്മാനങ്ങളാകട്ടെ ഇത്തവണ.

<ul id="pagination-digg"><li class="next"><a href="/news/cool-gadgets-gifts-for-friendship-day-2.html">Next »</a></li></ul>
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot