നിങ്ങളെ അന്ധാളിപ്പിക്കുന്ന മൊബൈല്‍ ഫോണ്‍ കോണ്‍സപ്റ്റുകള്‍...!

By Sutheesh
|

എല്ലാ കൊല്ലവും നൂറ് കണക്കിന് മൊബൈല്‍ കോണ്‍സപറ്റുകളാണ് വിപണിയില്‍ എത്തുന്നത്. പ്രത്യേകിച്ച് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എത്തിയതിന് ശേഷം കോണ്‍സപ്റ്റ് ഡിസൈനുകള്‍ വരുന്നത് ധാരാളം വര്‍ദ്ധിച്ചു. ഡിസൈനര്‍ കോണ്‍സപ്റ്റുകള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വ്യത്യസ്ത തരത്തിലുളള സവിശേഷതകളാണ് നല്‍കുന്നത്. ഉദാഹരണത്തിന് ഐഫോണ്‍ 6 ലോഞ്ച് ചെയ്യുന്നതിന് മുന്‍പായി ധാരാളം കോണ്‍സപ്റ്റുകളാണ് വിപണിയില്‍ പ്രശസ്തമായത്.

 

അതേസമയം ഇനി വരുന്ന സ്മാര്‍ട്ട്‌ഫോണുകളെ നോക്കിയാല്‍ അവയില്‍ പ്രധാനം ബ്ലാക്ക് ഫോണ്‍, ഗൂഗിള്‍ പ്രൊജക്ട് എറാ, എച്ച്ടിസി വണ്‍ എ 9, ഗ്യാലക്‌സി എസ് 6 തുടങ്ങിയവ 2016-നുളളില്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇതിന്റെ കോണ്‍സപ്റ്റ്് ഡിസൈനുകള്‍ നിങ്ങള്‍ക്ക് ധാരാളം കാണാന്‍ സാധിക്കും. കുറച്ച് കോണ്‍സപ്റ്റ് സമാര്‍ട്ട്‌ഫോണുകള്‍ അറിയുന്നതിനായി താഴെയുളള സ്ലൈഡര്‍ കാണുക.

1

1

ഗെയിമ്മിംഗ് പ്രേമികള്‍ക്ക് ഈ കോണ്‍സപ്റ്റ് വളരെ ഇഷ്ടമാകും. ഇതിന്റെ രൂപകല്‍പ്പന ഏലിയന്‍വെയര്‍ ലാപ്‌ടോപുമായി വളരെ അടുത്ത് നില്‍ക്കുന്നതാണ്. ഇതിനെ പ്രധാനമായും ഗെയിമ്മിംഗിനായാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

2

2

മൊബൈല്‍ സ്‌ക്രിപ്റ്റ് സ്മാര്‍ട്ട്‌ഫോണുകള്‍ മൊബൈലായി മാത്രമല്ലാതെ ഒരു ടച്ച് പാഡായും ഉപയോഗിക്കാവുന്നതാണ്.

3

3

ജലത്തിന്റെ സ്വഭാവത്തില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് Bon Seop K-യാണ് അക്വാ ഡിസൈന്‍ ചെയ്തത്. ഇതിനെ ഐക്കണുകള്‍ ഒരു സ്പര്‍ശനം കൊണ്ട് പുറത്ത് വരുന്ന തരത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

4
 

4

Andy Kurovets രൂപകല്‍പ്പന ചെയ്തിരിക്കുന്ന ബെന്‍ഡ് മൊബൈല്‍ കോണ്‍സപ്റ്റില്‍ ഒരു ഫോണില്‍ രണ്ട് സ്‌ക്രീനിന്റെ സൗകര്യമാണ് നല്‍കിയിരിക്കുന്നത്. ഇതിന്റെ സവിശേഷതകള്‍ യോട്ടാ ഫോണുമായി സാമ്യമുളളതാണ്.

5

5

സാധാരണ ബ്ലാക്ക്‌ബെറി ഫോണുകളില്‍ നിന്ന് ഇത് വ്യത്യാസപ്പെട്ടിരിക്കുന്നു. ഇതില്‍ ടെക്ക്ഡീലിന്റെ ബോര്‍ഡ്, ഓലിഡ് സ്‌ക്രീന്‍, സ്ലൈഡ് കീപാഡ് തുടങ്ങിയ നല്‍കിയിരിക്കുന്നു.

6

6

ഈ ഡിസൈന്‍ കുറച്ച് നാളുകള്‍ക്ക് മുന്‍പ് ഉണ്ടാക്കിയതാണെങ്കിലും ഇപ്പോഴും വളരെ പ്രശസ്തമാണ്.

7

7

ഈ കോണ്‍സപ്റ്റ് രൂപകല്‍പ്പനചെയ്തശേഷം വിപണിയില്‍ എത്തുകയുണ്ടായി. എന്നാല്‍ ഈ ഫോണ്‍ വാങ്ങിക്കുന്നത് എല്ലാവര്‍ക്കും താങ്ങാവുന്നതല്ല. ഈ ഫോണ്‍ $275 രൂപയ്ക്കാണ് വിപണിയില്‍ എത്തിച്ചത്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X