എംഡബ്ലിയുസി-യില്‍ കണ്ട മികച്ച ഗാഡ്ജറ്റുകള്‍....!

Written By:

മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സ് സ്മാര്‍ട്ട്‌ഫോണുകളുടെ പെരുമഴയാണ് കണ്ടത്. ബാഴ്‌സലോണയിലെ സ്‌പെയിനില്‍ അവതരിപ്പിച്ച പ്രധാന ഡിവൈസുകളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്.

ഫേസ്ബുക്ക് നിങ്ങള്‍ ഉപേക്ഷിക്കേണ്ടതിന്റെ കാരണങ്ങള്‍...!

ഏതൊക്കെ ഡിവൈസുകളാണ് എംഡബ്ലിയുസി-യില്‍ അവതരിപ്പിക്കപ്പെട്ടത് എന്നറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എംഡബ്ലിയുസി-യില്‍ കണ്ട മികച്ച ഗാഡ്ജറ്റുകള്‍....!

പ്ലാസ്റ്റിക്ക് കൂടാതെ അലുമിനിയത്തില്‍ തീര്‍ത്ത സാംസങ് ഗ്യാലക്‌സി എസ്6 5.1ഇഞ്ച് ഡിസ്‌പ്ലേയിലാണ് വരുന്നത്.

എംഡബ്ലിയുസി-യില്‍ കണ്ട മികച്ച ഗാഡ്ജറ്റുകള്‍....!

ഇടതു, വലതു അരികുകള്‍ വളഞ്ഞ എസ്6-ന്റെ പരിഷ്‌ക്കരിച്ച രൂപമാണ് ഗ്യാലക്‌സി എസ്6 എഡ്ജ്.

എംഡബ്ലിയുസി-യില്‍ കണ്ട മികച്ച ഗാഡ്ജറ്റുകള്‍....!

64-ബിറ്റ് ഒക്ടാ കോര്‍ ചിപ്‌സെറ്റില്‍ 2ജിബി റാമില്‍ ശാക്തീകരിച്ചതാണ് സോണി എക്‌സ്പീരിയ എം4 അക്വാ.

എംഡബ്ലിയുസി-യിലെ ഡിവൈസുകള്‍...!

യാത്ര ചെയ്യുമ്പോള്‍ ഉപകാരപ്രദമായ ഈ ബാഗിലുളള ബാറ്ററി പാക്ക് നിങ്ങളുടെ ഡിവൈസുകളെ ചാര്‍ജും ചെയ്യുന്നു.

എംഡബ്ലിയുസി-യില്‍ കണ്ട മികച്ച ഗാഡ്ജറ്റുകള്‍....!

20 മെഗാപിക്‌സലിന്റെ ക്യാമറയുമായാണ് എച്ച്ടിസി വണ്‍ എം9 എത്തിയത്.

എംഡബ്ലിയുസി-യില്‍ കണ്ട മികച്ച ഗാഡ്ജറ്റുകള്‍....!

തലതിരിച്ച് നോക്കിയാല്‍ പോലും, ശരിയായി കാണത്തക്ക രീതിയിലാണ് അല്‍കാടെല്ലിന്റെ വണ്‍ടച്ച് ഐഡോള്‍ 3 എത്തിയിരിക്കുന്നത്.

എംഡബ്ലിയുസി-യില്‍ കണ്ട മികച്ച ഗാഡ്ജറ്റുകള്‍....!

എച്ച്ടിസി-യുടെ വെര്‍ച്ച്യുല്‍ റിയാലിറ്റി ഹെഡ്‌സെറ്റാണ് റി വൈവ്.

എംഡബ്ലിയുസി-യില്‍ കണ്ട മികച്ച ഗാഡ്ജറ്റുകള്‍....!

ഹുവായി-യുടെ ധരിക്കാവുന്ന ആരോഗ്യ-സംരക്ഷണ ഡിവൈസാണ് ടോക്ക്ബാന്‍ഡ് ബി2.

എംഡബ്ലിയുസി-യില്‍ കണ്ട മികച്ച ഗാഡ്ജറ്റുകള്‍....!

സ്മാര്‍ട്ട്‌ഫോണും, മികച്ച ക്യാമറയും ആയി ഉപയോഗിക്കാവുന്ന ഡിവൈസാണ് ലെനൊവ-യുടെ വൈബ് ഷോട്ട്.

എംഡബ്ലിയുസി-യില്‍ കണ്ട മികച്ച ഗാഡ്ജറ്റുകള്‍....!

എംഡബ്ലിയുസി-യിലെ മികച്ച ടാബ്ലറ്റ് ആയി പറയപ്പെട്ട ജോല്ലാ ടാബ്ലറ്റിന് 8.3എംഎം കനമാണ് ഉളളത്. ജോല്ലയുടെ സ്വന്തം സെയില്‍ഫിഷ് ഒഎസിലാണ് ഈ ടാബ്ലറ്റ് പ്രവര്‍ത്തിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Coolest Gadgets We Saw at Mobile World Congress.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot