ഒരു ഓഫീസായാല്‍ എന്തൊക്കെ വേണം ?

  By Vivek Kr
  |

  സാങ്കേതികയുടെ പോക്ക് തന്നെ ഒരന്തോം കുന്തോമില്ലാത്ത രീതിയിലാണ്. അനുദിനം പുറത്തിറങ്ങുന്ന ഉപകരണങ്ങളിലെ വൈവിധ്യം തന്നെ ശ്രദ്ധിച്ചാല്‍ മതി ഇത് മനസ്സിലാക്കാന്‍. മനുഷ്യന്‍ വന്നു വന്ന് ഒരു പണിയും ചെയ്യേണ്ടാത്ത അവസ്ഥയായി കാര്യങ്ങള്‍. ഓഫീസിലും, വീട്ടിലുമൊക്കെ ജോലിയെ അനായാസമാക്കാന്‍ സഹായിയ്ക്കുന്ന ഒട്ടേറെ ആധുനിക ഉപകരണങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. സ്വയം ഇളക്കുന്ന ചായക്കപ്പ് മുതല്‍ മൊബൈല്‍ ഫോണ്‍ വലിപ്പത്തിലുള്ള പ്രൊജക്്ടറുകള്‍ വരെ കൂട്ടത്തിലുണ്ട്. നമുക്ക് അത്തരം ചില രസകരങ്ങളും, ഉപയോഗപ്രദവുമായ ഓഫീസ് ഉപകരണങ്ങള്‍ കാണാം.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
  Wacom Inkling
   

  Wacom Inkling

  വരയ്ക്കുന്നതെല്ലാം ശേഖരിച്ചു വയ്ക്കുന്ന ഡിജിറ്റല്‍ പേന. ഇവ പിന്നീട് കമ്പ്യൂട്ടറിലേയ്ക്ക് മാറ്റാം.

  Karlsson Wall Clock One To Twelve

  സോണി HDR-PJ50 ക്യാംകോര്‍ഡര്‍ & പ്രൊജക്ടര്‍

  Air Voltage iPhone 4 Charging Pad

  ഐഫോണ്‍ 4 ചാര്‍ജ് ചെയ്യാനുള്ള പ്രത്യേകം പാഡ്.

  Lifelines from Enesco Teamwork Tape Dispenser
   

  Lifelines from Enesco Teamwork Tape Dispenser

  ഐപാഡ് സിഎഫ് & എസ്ഡി കാര്‍ഡ് റീഡറുകള്‍

  Klipsch Mode M40 Noise Canceling Headphones

  വര്‍ദ്ധിച്ച ശബ്ദസുഖവും, ശക്തമായ നോയ്‌സ് റിഡക്ഷന്‍ സാങ്കേതികവിദ്യയുമുള്ള ഹെഡ്‌ഫോണ്‍.

  Wood Laptop Valise

  Lenovo C325 and C225 All-in-One PCs

  Mhin Clock

  Logitech G300 ഗെയിമിംഗ് മൗസ്‌

  MiLi Pico Projector II

  സിനിമ കാണുന്നത് മുതല്‍ പ്രസന്റേഷനുകള്‍ അവതരിപ്പിയ്ക്കുന്നതിന് വരെ ഉതകുന്ന കുഞ്ഞന്‍ പ്രൊജക്ടര്‍

  Music Branch Headphone Splitter in Multiple Colors

  Perpetual Calendar Grey Silver

  വളരെ വ്യത്യസ്തമായ ഒരു കലണ്ടര്‍

  PlugBug

  ഒരേ സമയം മാക് ബുക്കും, ഐഫോണും ചാര്‍ജ് ചെയ്യാന്‍ സഹായിയ്ക്കുന്ന ഡ്യുവല്‍ ചാര്‍ജര്‍

  സ്വയം ഇളക്കുന്ന ചായക്കപ്പ്

  ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിയ്ക്കുന്ന ഒരു ചെറിയ ഫാനാണ് ഈ കപ്പിനെ സ്വയമിളക്കാന്‍ സഹായിയ്ക്കുന്നത്.

   

  XDModo Solar Window Charger

  ഈ ചാര്‍ജര്‍ ജനാലയില്‍ പറ്റിച്ചു വച്ച്, സൂര്യപ്രകാശമുപയോഗിച്ച്‌
  ഫോണ്‍ എളുപ്പത്തില്‍ ചാര്‍ജ് ചെയ്യാം.

  TDK Sound Cube

  മാജിക് ചാര്‍ജര്‍

  ആപ്പിള്‍ വയര്‍ലെസ് മൗസിനായുള്ള വയര്‍ലെസ് മാജിക് ചാര്‍ജര്‍

  Wireless Desktop 200

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more