"കൂളായ" ഈ പെന്‍ഡ്രൈവുകളില്‍ നിങ്ങള്‍ ഏത് തിരഞ്ഞെടുക്കും...!

Written By:

യുഎസ്ബി ഡ്രൈവ് ഡാറ്റാ സ്റ്റോര്‍ ചെയ്യുന്നതിനുളള എളുപ്പ വഴിയാണ്. എക്‌സ്റ്റേനല്‍ ഹാര്‍ഡ്ഡിസ്‌ക്കിന്റെ വില കുറഞ്ഞതോടെ യുഎസ്ബി പെന്‍ ഡ്രൈവിന്റെയും വില കാര്യമായി കുറഞ്ഞു. 4 ജിബി പെന്‍ ഡ്രൈവിന്റെ വില ആയിരം രൂപയില്‍ കുറയാതിരുന്ന അവസ്ഥയില്‍ നിന്ന് ഇപ്പോള്‍ 16 ജിബി പെന്‍ ഡ്രൈവ് നിങ്ങള്‍ക്ക് 500 രൂപയ്ക്കും 600 രൂപയ്ക്കും ഇടയില്‍ വാങ്ങിക്കാന്‍ സാധിക്കും. യുഎസ്ബി പെന്‍ഡ്രൈവ് ഇന്നത്തെ കാലഘട്ടത്തില്‍ ഫാഷന്റെ ഒരു അടയാളമായിക്കൂടി മാറിയിട്ടുണ്ട്. വ്യത്യസ്ത ആകൃതിയിലും രൂപത്തിലുമുളള പെന്‍ഡ്രൈവാണ് വിപണിയില്‍ വിറ്റഴിക്കപ്പെടുന്നത്.

കൂളായ കുറച്ച് പെന്‍ഡ്രൈവ് ഡിസൈനുകള്‍ കാണാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

അത്‌ലറ്റ് ഷൂ യുഎസ്ബി

ബിസ്‌ക്കറ്റ് യുഎസ്ബി ഡ്രൈവ്

കനേഡിയന്‍ ക്ലബ് ബോട്ടില്‍ യുഎസ്ബി

എംറ്റി ബോട്ടില്‍ പെന്‍ ഡ്രൈവ്

ഫഌഷ് ഡ്രൈവ് ബോട്ടില്‍

ഗാറ്റൊറേട് യുഎസ്ബി ഡ്രൈവ്

ഗോള്‍ഡ് ബ്രിസ്‌ക് കസ്റ്റം യുഎസ്ബി

ഗോള്‍ഡന്‍ റൊബോട്ട് യുഎസ്ബി ഫഌഷ്

ഹൈറൂള്‍ ഷീല്‍ഡ് യുഎസ്ബി

ജുവല്‍ സ്ലിപ്പര്‍ യുഎസ്ബി

എല്‍വി 4 ജിബി യുഎസ്ബി

മാരിയൊ മഷ്‌റൂം യുഎസ്ബി

മാസ്റ്റര്‍ സ്വോര്‍ഡ് യുഎസ്ബി

മെക്കാനിക്കല്‍ യുഎസ്ബി കീ

റെയിന്‍ബോ ഡാഷ് ഫഌഷ്

റീബില്‍ഡ്് യുഎസ്ബി പ്ലയര്‍

സ്റ്റാര്‍ വാര്‍ മിമൊബോട്ട്

അല്‍ട്ടിമേറ്റ് സ്‌ക്രൈബ് ബ്രീഫ്‌കേസ്

യുഎസ്ബി ക്ലാസിക്കല്‍ ലാംപ്

യുഎസ്ബി കഫ്‌ലിങ്ക്‌സ്

യുഎസ്ബി ഹബ്

യുഎസ്ബി മിസ് പിഗ്ഗി ഫാന്‍

യുഎസ്ബി സ്റ്റോറേജ് ക്രാറ്റ്

യുഎസ്ബി ടയര്‍ ഹബ്

യുഎസ്ബി ടര്‍ടല്‍ ഡ്രൈവ്

യുഎസ്ബി ഡിസൈന്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot