വരും നാളുകളില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്ന സങ്കേതങ്ങള്‍...!

Written By:

സാങ്കേതിക ലോകത്ത് ഇക്കൊല്ലം വളരെ ആവേശഭരിതമായിരിക്കും. ആശയത്തില്‍ നിന്ന് പ്രയോഗസാധ്യമായ തലത്തിലേക്ക് മാറിയ 7 സങ്കേതങ്ങളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്.

ശ്വാസം സ്തംഭിപ്പിക്കുന്ന ഐഫോണ്‍ 6 ചിത്രങ്ങള്‍ ഇതാ...!

വരും നാളുകളില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്ന ഈ സങ്കേതങ്ങളെ പരിചയപ്പെടുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വരും നാളുകളില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്ന സങ്കേതങ്ങള്‍...!

3ഡി പ്രിന്റിങില്‍ ഉയര്‍ന്ന റെസലൂഷന്‍ ഉറപ്പാക്കുന്ന സ്റ്റീരിയോലിത്തോഗ്രാഫി സങ്കേതമാണ് ഈ ഡിവൈസില്‍ ഉപയോഗിക്കുന്നത്.

വരും നാളുകളില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്ന സങ്കേതങ്ങള്‍...!

ഒരു സബ്ജക്ടിന്റെ മുഖഭാവങ്ങള്‍ ആനിമാട്രോണിക്‌സ് കഥാപാത്രം സിന്തറ്റിക്ക് സ്‌കിന്‍ ഉപയോഗിച്ച് അനുകരിക്കുന്ന പ്രക്രിയ ഡിസ്‌നി റിസേര്‍ച്ച് വികസിപ്പിച്ചു കഴിഞ്ഞു.

വരും നാളുകളില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്ന സങ്കേതങ്ങള്‍...!

എയര്‍ ഫ്യുവല്‍ സിന്തസിസ് ജലത്തില്‍ നിന്നും, വായുവിലെ കാര്‍ബന്‍ ഡൈഓക്‌സൈഡില്‍ നിന്നും പെട്രോള്‍ നിര്‍മ്മിക്കുന്ന പ്രക്രിയ വികസിപ്പിച്ചതായി അവകാശപ്പെടുന്നു.

വരും നാളുകളില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്ന സങ്കേതങ്ങള്‍...!

ലിക്വിഡ് ക്രിസ്റ്റല്‍ ഡിസ്‌പ്ലേ സങ്കേതം ഉപയോഗിച്ച് 3ഡി കാഴ്ച ഉറപ്പാക്കുന്ന ഡിവൈസ് എംഐടി മീഡിയാ ലാബ് വികസിപ്പിച്ചിരിക്കുന്നു.

വരും നാളുകളില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്ന സങ്കേതങ്ങള്‍...!

ഡ്രൈവര്‍ ഇല്ലാത്ത കാറുകളുടെ പദ്ധതി ഗൂഗിള്‍ മൂശയില്‍ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

വരും നാളുകളില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്ന സങ്കേതങ്ങള്‍...!

വെര്‍ച്ച്യുല്‍ റിയാലിറ്റിക്ക് പുതിയ മാനങ്ങള്‍ നല്‍കുന്നതാണ് ഗൂഗിളിന്റെ ഈ ഉല്‍പ്പന്നം.

വരും നാളുകളില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്ന സങ്കേതങ്ങള്‍...!

മൂന്ന് മാനങ്ങളില്‍ നിങ്ങളുടെ കൈകളും, വിരലുകളും ഉപയോഗിച്ച് മൗസിന്റേയൊ, കീബോര്‍ഡിന്റേയൊ സഹായമില്ലാതെ കമ്പ്യൂട്ടറിനെ നിയന്ത്രിക്കാന്‍ ഈ സങ്കേതത്തിന് സാധിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Coolest Upcoming Technologies.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot