3ജിബി റാമുമായി 'കൂള്‍പാഡ് നോട്ട്3 ലൈറ്റ്' 6999രൂപയ്ക്ക്..!!

Written By:

ചൈനീസ്‌ മൊബൈല്‍ നിര്‍മ്മാതാക്കളായ കൂള്‍പാഡ് തങ്ങളുടെ ഏറ്റവും പുതിയ നോട്ട്3 ലൈറ്റ് വിപണിയിലെത്തിക്കുന്നു. വളരെ ചെറിയ ബഡ്ജറ്റില്‍ കൈനിറയെ സവിശേഷതകളാണ് കൂള്‍പാഡ് ഉപഭോക്താക്കള്‍ക്ക്‌ നല്‍കുന്നത്. ഇതിനോടകം ആമസോണില്‍ നോട്ട്3 ലൈറ്റിന്‍റെ ഫ്ലാഷ് സെയിലിനായുള്ള രജിസ്റ്റ്രേഷന്‍ ആരംഭിച്ചുകഴിഞ്ഞു. ജനുവരി 28ന് ഫ്ലാഷ് സെയില്‍ തുടങ്ങുന്ന കൂള്‍പാഡ് നോട്ട്3യുടെ വിശേഷങ്ങളിലേക്ക് കടക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

3ജിബി റാമുമായി 'കൂള്‍പാഡ് നോട്ട്3 ലൈറ്റ്' 6999രൂപയ്ക്ക്..!!

1280x720പിക്സല്‍ റെസല്യൂഷനുള്ള 5ഇഞ്ച്‌ എച്ച്ഡി ഐപിഎസ് ഡിസ്പ്ലേയാണിതിലുള്ളത്.

3ജിബി റാമുമായി 'കൂള്‍പാഡ് നോട്ട്3 ലൈറ്റ്' 6999രൂപയ്ക്ക്..!!

നോട്ട് 3 ലൈറ്റ് കരുത്ത് പകരുന്നത് 1.3ജിഹര്‍ട്ട്സ് ക്വാഡ്കോര്‍ മീഡിയടെക്ക് എംടി‌6735 പ്രോസസ്സറാണ്.

3ജിബി റാമുമായി 'കൂള്‍പാഡ് നോട്ട്3 ലൈറ്റ്' 6999രൂപയ്ക്ക്..!!

13എംപി പിന്‍ക്യാമറയും 5എംപി മുന്‍ക്യാമറയുമാണിതിലുള്ളത്.

3ജിബി റാമുമായി 'കൂള്‍പാഡ് നോട്ട്3 ലൈറ്റ്' 6999രൂപയ്ക്ക്..!!

3ജിബി റാമും 16ജിബി ഇന്റേണല്‍ മെമ്മറിയുമാണിതിലുള്ളത്. കൂടാതെ 64ജിബി മൈക്രോഎസ്ഡി കാര്‍ഡ് വരെയിതില്‍ സപ്പോര്‍ട്ട് ചെയ്യും.

3ജിബി റാമുമായി 'കൂള്‍പാഡ് നോട്ട്3 ലൈറ്റ്' 6999രൂപയ്ക്ക്..!!

ഇത്രയും ലോ-ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണില്‍ ആദ്യമായാണ് ഫിന്‍ഗര്‍പ്രിന്‍റ് സെന്‍സര്‍ ഉള്‍പ്പെടുത്തുന്നത്.

3ജിബി റാമുമായി 'കൂള്‍പാഡ് നോട്ട്3 ലൈറ്റ്' 6999രൂപയ്ക്ക്..!!

കൂള്‍പാഡ് നോട്ട്3 ലൈറ്റില്‍ 2500എംഎഎച്ച് ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 8മണിക്കൂര്‍ ടോക്ടൈമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

3ജിബി റാമുമായി 'കൂള്‍പാഡ് നോട്ട്3 ലൈറ്റ്' 6999രൂപയ്ക്ക്..!!

ഷവോമി റെഡ്മി 3യും മൈക്രോമാക്സ് ക്യാന്‍വാസ് എക്സ്പ്രസ്സ്2 4ജിയുമാണ്‌ നോട്ട്3 ലൈറ്റിന്‍റെ പ്രധാന എതിരാളികള്‍.

3ജിബി റാമുമായി 'കൂള്‍പാഡ് നോട്ട്3 ലൈറ്റ്' 6999രൂപയ്ക്ക്..!!

ക്ലോക്കിന്‍റെ ഫങ്ങ്ഷനുകളും നിറവേറ്റാന്‍ കഴിവുള്ളൊരു ഫിറ്റ്‌നസ് ബാന്‍ഡാണ് കൂള്‍ബാന്‍ഡ്. കൂടാതെ ബ്ലൂട്ടൂത്ത് വഴി ഫോണുമായി കണക്റ്റ് ചെയ്താന്‍ ഇതിലൂടെ ഫോട്ടോകളെടുക്കാനും സാധിക്കും.

3ജിബി റാമുമായി 'കൂള്‍പാഡ് നോട്ട്3 ലൈറ്റ്' 6999രൂപയ്ക്ക്..!!

കൂള്‍പാഡ് നോട്ട്3 ലൈറ്റ്: 6,999രൂപ
കൂള്‍ബാന്‍ഡ്: 3100രൂപ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Coolpad Launches Note 3 Lite Smartphone for Rs 6,999 in India Along with a Fitness Band!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot