3ജിബി റാമ്മും ഫിംഗര്‍പ്രിന്റ് സ്‌കാനറും ഉളള ഫോണിന് 8,999 രൂപ..!

Written By:

ഫിംഗര്‍പ്രിന്റ് സ്‌കാനറും 3ജിബി റാമ്മും അടങ്ങിയ ഫോണ്‍ ചൈനിസ് കമ്പനിയായ കൂള്‍പാഡ് അവതരിപ്പിച്ചു. കൂള്‍പാഡ് നോട്ട് 3 എന്ന പേരിലുളള ഫോണ്‍ 8,999 രൂപയ്ക്കാണ് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

വന്‍ ഇളവുകളുളള ഉല്‍സവകാല വില്‍പ്പന പോരാട്ടം ആമസോണും ഫ്ളിപ്കാര്‍ട്ടും തമ്മില്‍ ഒക്ടോബര്‍ 13 മുതല്‍

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂള്‍പാഡ് നോട്ട് 3

5.5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിന് നല്‍കിയിരിക്കുന്നത്.

 

കൂള്‍പാഡ് നോട്ട് 3

ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക.

 

കൂള്‍പാഡ് നോട്ട് 3

1.3ഗിഗാഹെര്‍ട്ട്‌സ് ഒക്ടാകോര്‍ മീഡിയാ ടെക്ക് പ്രൊസസ്സറാണ് ഫോണിന് ശക്തി നല്‍കുന്നത്.

 

കൂള്‍പാഡ് നോട്ട് 3

13എംപിയുടെ പ്രധാന ക്യാമറയും 5എംപിയുടെ മുന്‍ ക്യാമറയും നല്‍കിയിരിക്കുന്നു.

 

കൂള്‍പാഡ് നോട്ട് 3

16ജിബി മെമ്മറിയുളള ഫോണിന് 3000എംഎഎച്ചിന്റെ ബാറ്ററിയാണ് ഉളളത്. ഒക്ടോബര്‍ 20 മുതല്‍ ആമസോണ്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് തയ്യാറാക്കിയിരിക്കുന്ന ഫോണിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Coolpad Note 3 With Fingerprint Scanner, 3GB RAM Launched at Rs. 8,999.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot