Just In
- 44 min ago മോട്ടറോള എങ്ങനെയാ ഇത്ര സെറ്റപ്പായത്! അതിശയിപ്പിക്കുന്ന മികവുമായി മോട്ടോ G64 5G എത്തി
- 2 hrs ago റീസെന്റ്ലി ഓൺലൈനിൽ ഉണ്ടായിരുന്നവരുടെ ലിസ്റ്റ് ഇനി വാട്സ്ആപ്പ് കാണിക്കും, പക്ഷേ ആരും പേടിക്കേണ്ട!
- 4 hrs ago എതിരാളികളെ വിറപ്പിച്ചും നാട്ടുകാരെ സന്തോഷിപ്പിച്ചും ഒരു 5ജി ഫോൺ; ഇപ്പോൾ 10000 രൂപയ്ക്ക് വാങ്ങാം
- 18 hrs ago വൺപ്ലസ് 11 ന് വീണ്ടും വില കുറഞ്ഞു; നിങ്ങളിത് വാങ്ങുമോ? ഡിസ്കൗണ്ട് കാശുകൊണ്ട് മറ്റൊരു ഫോൺകൂടി വാങ്ങാം!
Don't Miss
- Automobiles ക്രെറ്റയുടെ ആൽഫ എഡീഷൻ കണ്ടോ, ബാങ്കോക്ക് ഇൻ്റർനാഷണൽ മോട്ടോർ ഷോയിലെ താരം
- Lifestyle ഭര്‍ത്താവിന്റെ വീട്ടില്‍ മനസമാധാനം; അമ്മായിയമ്മയെ പാട്ടിലാക്കാന്‍ മരുമകള്‍ ചെയ്യേണ്ട 6 കാര്യം
- Sports IPL 2024: എന്തൊരു തോല്‍വി! ആര്‍സിബിയ്ക്ക് പുതിയ ഉടമകള്‍ വേണം! ബിസിസിഐയോട് മഹേഷ് ഭൂപതി
- News 'സിപിഎം അക്കൗണ്ട് മരവിപ്പിച്ചത് സുരേഷ് ഗോപിക്ക് വേണ്ടി, പക്ഷേ രക്ഷയില്ല'; ബിജെപിക്കെതിരെ മുഖ്യമന്ത്രി
- Finance കുതിപ്പിലേക്ക് തിരിച്ചെത്തി സെല്ലോ വേൾഡ് ഓഹരി, വാങ്ങാൻ ബ്രോക്കറേജ് ശുപാർശ, നോക്കുന്നോ
- Movies മിന്നല്‍ അടിച്ച് ഒരു പയ്യന് ശക്തി കിട്ടുന്നതായിരുന്നു ഐഡിയ, വില്ലനെ കിട്ടിയില്ല; സെറ്റായത് ഇങ്ങനെ; ബേസില്‍
- Travel ബാംഗ്ലൂരിൽ നിന്ന് പോണ്ടിച്ചേരി ട്രെയിനിൽ കണ്ട് വരാം... ചെലവും ഇല്ല, കിടിലൻ കാഴ്ചകളും..
വേഗതയേറിയ ഇന്റര്‍നെറ്റ് കണക്ഷനുള്ള രാജ്യങ്ങള്‍
വേഗതയുള്ള ഇന്റര്‍നെറ്റ് എന്നത് ഇന്ത്യക്കാരുടെ വലിയ സ്വപ്നങ്ങളില്‍ ഒന്നാണ്. നമ്മുടെ രാജ്യത്ത് മെട്രോ സിറ്റികളില്‍ പോലും നെറ്റ് സ്പീഡ് അതിദയനീയമാണ്. ഇന്ത്യയില്‍ മാത്രമല്ല, മറ്റു പല രാജ്യങ്ങളിലും ഇതുതന്നെയാണ് അവസ്ഥ.
എന്നാല്‍ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാവുന്ന ധാരാളം രാജ്യങ്ങളും ലോത്തിലുണ്ട്. പ്രത്യേകിച്ച് വികസിത രാജ്യങ്ങളില്‍. അത്തരത്തില്‍ ഏറ്റവും വേഗതയുള്ള ഇന്റര്‍നെറ്റ് ലഭ്യമാവുന്ന 10 രാജ്യങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. ഈ കൂട്ടത്തില്‍ എന്തായാലും ഇന്ത്യയയെ തിരയണ്ട. 112-ാമതാണ് ഇന്റര്‍നെറ്റ് വേഗതയില്‍ ഇന്ത്യയുടെ സ്ഥാനം.
#1
ഹോംകോങ്ങ് ആണ് ലോകത്ത് ഏറ്റവും വേഗതയുള്ള ഇന്റര്‍നെറ്റ് കണക്ഷനുള്ള രാജ്യം. 65.1 Mbps ആണ് വേഗത. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 32 ശതമാനമാണ് വര്‍ദ്ധിച്ചത്.
#2
53.5 Mbps സ്പീഡുമായി രണ്ടാം സ്ഥാനത്ത് സൗത്ത് കൊറിയയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനം വര്‍ദ്ധനവ്.
#3
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 21 ശതമാനം വര്‍ദ്ധനവാണ് ജപ്പാനില്‍ ഇന്റര്‍നെറ്റ് വേഗതയിലുണ്ടായത്. മൂന്നാം സ്ഥാനത്താണ് ജപ്പാന്.
#4
47.5 Mbps വേഗതയുമായി റൊമാനിയ നാലാം സ്ഥാനത്ത്
#5
45.6 Mbps മവഗതയുള്ള സിംഗപ്പൂര്‍ അഞ്ചാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 61 ശതമാനം വര്‍ദ്ധനവുണ്ടായി.
#6
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ലത്വിയ ഒരു സ്ഥാനം പിന്നോട്ടു പോയി. എങ്കിലും ഇന്റര്‍നെറ്റ് വേഗതയില്‍ 33 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്.
#7
41.4 Mbps വേഗതയുള്ള സ്വിറ്റ്സര്‍ലന്‍ഡ് ഇന്റര്‍നെറ്റ് വേഗത കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 38 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്.
#8
കഴിഞ്ഞ വര്‍ഷം ആദ്യപത്തിനു പുറത്തായിരുന്ന ഇസ്രയേല്‍ ഇത്തവണ പക്ഷേ ഏട്ടാം സ്ഥാനത്തെത്തി. 40.1 Mbps ആണ് വേഗത.
#9
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇന്റര്‍നെറ്റ് വേഗതയില്‍ 35 ശതമാനം വര്‍ദ്ധനവ് നേടിയ ബെല്‍ജിയം ഒമ്പതാം സ്ഥാനത്താണ്.
#10
പത്താം സ്ഥാനത്ത് 39.5 Mbps വേഗതയുള്ള തായ്വാനാണ്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470