Home
News

നിയമലംഘനം തടയാൻ ശ്രമിച്ച ഡൽഹി പോലീസിനെ ആക്രമിച്ച് ദമ്പതികൾ; വീഡിയോ വൈറൽ

പോലീസുകാരനെ ആക്രമിച്ചവരെ ഡൽഹി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്യ്തതിലാണ് അറസ്റ്റ്. മൊബൈൽ ഫോണിൽ പകർത്തിയ ഈ സംഭവം

ക്രമസമാധാനം നിലനിർത്താൻ ശ്രമിച്ചതിന്റെ പേരിൽ ഡൽഹി പോലീസുകാർക്ക് ആളുകളിൽ നിന്നും നേരെ ആക്രമണമുണ്ടായി. ഡൽഹി പോലീസ് ശരിക്കും ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു സാഹചര്യമാണ് കാണുവാൻ കഴിയുന്നത്.

നിയമലംഘനം തടയാൻ ശ്രമിച്ച ഡൽഹി പോലീസിനെ ആക്രമിച്ച് ദമ്പതികൾ; വീഡിയോ വൈറ

 പോലീസുകാരനെ ആക്രമിക്കുക

പോലീസുകാരനെ ആക്രമിക്കുക

വീഡിയോയിൽ ഇരുവരും പോലീസുകാരനെ ശാരീരികമായി ആക്രമിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന കാഴ്ച്ചയാണ് കാണുവാൻ കഴിയുന്നത്. ദക്ഷിണ ദില്ലിയിലെ കിഷൻഗഹർ പ്രദേശത്താണ് സംഭവം നടന്നത്.

ട്രാഫിക് പോലീസ്

ട്രാഫിക് പോലീസ്

പോലീസുകാരനെ ആക്രമിച്ചവരെ ഡൽഹി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്യ്തതിലാണ് അറസ്റ്റ്. മൊബൈൽ ഫോണിൽ പകർത്തിയ ഈ സംഭവം പോലീസുകാർ കാണുകയും ചെയ്യ്തു.

എ.എസ്.ഐ പോലീസ് ഉദ്യോഗസ്ഥൻ

എ.എസ്.ഐ പോലീസ് ഉദ്യോഗസ്ഥൻ

വാർത്ത ഏജൻസിയായ എ.എൻ.ഐയുടെ റിപ്പോർട്ട് പ്രകാരം, കൂടെയുണ്ടായിരുന്ന പെൺകുട്ടി ചെല്ലാൻ മെഷീൻ നശിപ്പിക്കുകയും, മറ്റേയാൾ എ.എസ്.ഐ പോലീസ് ഉദ്യോഗസ്ഥന്റെ യൂണിഫോം വലിച്ചുകീറുകയും ചെയ്തു എന്നാണ് റിപ്പോർട്ട്.

കിഷൻ ഗാർ പോലീസ്

കിഷൻ ഗാർ പോലീസ്

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 186, 353, 34 എന്നി വകുപ്പുകളും, കിഷൻ ഗാർ പോലീസ് സ്റ്റേഷനിലെ പൊതു സ്വകാര്യമുതൽ നശിപ്പിക്കുന്നത് തടയുന്നതിനുള്ള രണ്ട് വകുപ്പുകളിലുമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്

ഡൽഹി

ഡൽഹി

ഈ സംഭവം അടുത്തിടെയായി ഡൽഹി പോലീസിനെതിരെയുള്ള ഒറ്റപ്പെട്ട ഒരു ആക്രമണമല്ല. രണ്ട് ആഴ്ച്ചകൾക്ക് മുൻപായി, ദ്വാരക എന്ന സ്ഥലത്തെ ദില്ലി പൊലീസിനെ ആക്രമിച്ചതിന് പിന്നിൽ രണ്ട് ആഫ്രിക്കൻ പൗരൻമാരുമുണ്ടായിരുന്നു.

Best Mobiles in India

English summary
The two have been arrested for obstruction of duty and misbehaving with the policemen. The mobile clip, recorded by one of the traffic policemen, shows the entire incident of the duo manhandling the cops.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X