വിവാഹത്തിനും വേര്‍പിരിയലിനും നൃത്തം ചെയ്യുന്ന ദമ്പതികള്‍!!!

Posted By:

പാര്‍ട്ടികള്‍ നമ്മുടെ നാട്ടിലും നടക്കാറുണ്ട്. വിവാഹത്തിനോടനുബന്ധിച്ചും മറ്റു വിശേഷാവസരങ്ങളിലുമെല്ലാം. പലപ്പോഴും ആട്ടവും പാട്ടവും പാര്‍ട്ടികള്‍ക്ക് മാറ്റു കൂട്ടാറുമുണ്ട്. എന്നാല്‍ വിവാഹ സല്‍ക്കാരത്തിനിടെ വരനും വധുവും കൂടി ആടിപ്പാടിയാലോ. അതും ചില്ലറ ഡാന്‍സല്ല. സ്വയം മറന്ന് നൃത്തം ചെയ്തു എന്നു വേണമെങ്കില്‍ പറയാം.

ഇത് ഇന്ത്യയിലല്ലെന്നു മാത്രം. വിദേശ രാജ്യങ്ങളില്‍ ഇത്തരം നൃത്തപരിപാടികള്‍ പതിവാണ്. വരനും വധുവും മാത്രമല്ല, സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തിയവരെല്ലാം നൃത്തത്തില്‍ ചേരും. പിന്നെ പൊടി പൂരം.

എന്തായാലും അത്തരത്തിലുള്ള ഏതാനും അതിഗംഭീര വിവാഹ നൃത്തങ്ങളുടെ വീജിയോകള്‍ യുട്യൂബില്‍ പ്രചരിക്കുന്നുണ്ട്. അവയൊന്നു കണ്ടുനോക്കു. ഇതില്‍ പലതും ബോധപൂര്‍വം സൃഷ്ടിച്ച വീഡിയോകളാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

7 കോഡിയോളം ആളുകളാണ് വീഡിയോ കണ്ടത്.

 

 

#2

2007-ല്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോയ്ക്ക് ഒന്നരക്കോടി ഹിറ്റാണ് ലഭിച്ചത്.

#3

ഈ വീഡിയോയ്ക്കും ഒന്നരക്കോടിയിലധികം ഹിറ്റ് ലഭിച്ചു.

 

 

വൈറല്‍ വെഡിംഗ് ഫോട്ടോസ്

മൈക്കിള്‍ ജാക്‌സന്റെ പ്രശസ്തമായ ത്രില്ലര്‍ ആല്‍ബത്തിലെ ചുവടുകള്‍ നവദമ്പതികള്‍ പുനരാവിഷ്‌കരിച്ചപ്പോള്‍. ഒരു കോടി 49 ലക്ഷം പേരാണ് യുട്യൂബില്‍ വീഡിയോ കണ്ടത്.

 

 

#5

ഏകദേശം ഒന്നേക്കാല്‍ കോടി തവണ യുട്യൂബില്‍ ഈ വീഡിയോ കണ്ടു.

 

 

#6

2008-ല്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ 11.1 മില്ല്യന്‍ തവണയാണ് കണ്ടത്.

 

 

#7

ഇത് വ്യത്യസ്തമായൊരു വീഡിയോ. വിവാഹം വേര്‍പെടുത്താന്‍ കോടതിയില്‍ എത്തുന്ന ദമ്പതികളും അഭിഭാഷകരും ചേര്‍ന്നൊരു നൃത്തം.

 

#8

72 ലക്ഷം ആളുകള്‍ കണ്ട വീഡിയോ ആണ് ഇത്.

 

 

#9

10-ാം വിവാഹ വാര്‍ഷികത്തിന് ദമ്പതികള്‍ നടത്തിയ നൃത്തം. അറുപതു ലക്ഷത്തിധികം പേര്‍ വീഡിയോ കണ്ടു.

 

#10

ഇതുകണ്ടത് 25 ലക്ഷം ആളുകള്‍..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting