വ്യത്യസ്തങ്ങളായ ഗൂഗിള്‍ മാപ്‌സ് ചിത്രങ്ങള്‍..!

Written By:

കുറച്ച് കൊല്ലങ്ങള്‍ക്ക് മുന്‍പാണ് ഗൂഗിള്‍ ലോകം മുഴുവന്‍ ചിത്രങ്ങളിലാക്കാനാളള ഭഗീരഥ യത്‌നത്തില്‍ ഏര്‍പ്പെട്ടത്. ഇത്തരത്തിലുളള ബൃഹത്തായ ഡാറ്റാസെറ്റ് ആണ് ഗൂഗിള്‍ മാപ്‌സ് ഇപ്പോള്‍ നല്‍കുന്നത്.

ഐഫോണ്‍ 7 എത്തുക ഇന്റല്‍ പ്രൊസസ്സറുമായി..!

ഈ വന്‍ ചിത്രശേഖരത്തില്‍ ചില ഇമേജുകള്‍ ആളുകളെ അത്ഭുതപ്പെടുത്തുന്നതും മറ്റു ചിലവ അമ്പരിപ്പിക്കുന്നതും ആണ്. ഗൂഗിള്‍ മാപ്‌സിലെ വ്യത്യസ്തമായ ചിത്രങ്ങള്‍ പരിചയപ്പെടുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗൂഗിള്‍ മാപ്‌സ്

സ്വതന്ത്ര സഞ്ചാരിയോ തടവുകാരനോ എന്ന് ഉറപ്പിക്കാന്‍ കഴിയാത്ത ഒരാള്‍ ഗൂഗിള്‍ മാപ്‌സില്‍ പതിഞ്ഞപ്പോള്‍.

 

ഗൂഗിള്‍ മാപ്‌സ്

ഈ സ്ഥലത്ത് അപരിചിതര്‍ അപകടത്തിലാണോ എന്ന് തോന്നും.

 

ഗൂഗിള്‍ മാപ്‌സ്

ഗുരുത്വാകര്‍ഷണം ഇല്ലാത്ത ലോകം എന്ന് തോന്നിപ്പിക്കുന്ന സ്ഥലം.

 

ഗൂഗിള്‍ മാപ്‌സ്

ആയുധവില്‍പ്പന പുരോഗമിക്കുന്നു.

 

ഗൂഗിള്‍ മാപ്‌സ്

ചിലര്‍ ശുദ്ധവായു ഇഷ്ടപ്പെടുന്നില്ല.

 

ഗൂഗിള്‍ മാപ്‌സ്

കുഴല്‍ കിണര്‍ പൊട്ടിത്തെറിച്ചപ്പോള്‍.

 

ഗൂഗിള്‍ മാപ്‌സ്

കാറിന്റെ ഡിക്കിയില്‍ രാവിലെ കാണപ്പെട്ട മനുഷ്യന്‍.

 

ഗൂഗിള്‍ മാപ്‌സ്

സ്‌ക്യൂബാ ആക്രമണം.

 

ഗൂഗിള്‍ മാപ്‌സ്

നാസി ചിഹ്നം പോലെ നിര്‍മിച്ചിരിക്കുന്ന കെട്ടിടം.

 

ഗൂഗിള്‍ മാപ്‌സ്

അത് ഒരു പുലി തന്നെയല്ലേ..!

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Crazy Google Maps Images Which Will Blow Your Mind.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot