കഴിഞ്ഞ കൊല്ലം ആന്‍ഡ്രോയിഡ് ഫോണുകളുടെ വിപണി പങ്കാളിത്തം 81 ശതമാനം; ആകര്‍ഷകമായ ഗൂഗിള്‍ വസ്തുതകള്‍..!

Written By:

സാങ്കേതികതയുടെ ലോകത്ത് പല മേഖലകളില്‍ കൈ വയ്ക്കുന്ന അതികായനാണ് ഗൂഗിള്‍. ഇന്റര്‍നെറ്റിന്റെ ആഴവും പരപ്പും പരിശോധിക്കുന്ന ഏത് അവസരത്തിലും ഒഴിച്ചു കൂടാനാവാത്ത സാന്നിധ്യമാണ് ഗൂഗിള്‍.

ഹൊണര്‍ 4സി: വിപണിയിലെ ഏറ്റവും പുതിയ സൂപര്‍ ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണ്‍...!

ഈ അവസരത്തില്‍ ഗൂഗിളിനെ സംബന്ധിച്ച ആകര്‍ഷകമായ വസ്തുതകള്‍ പട്ടികപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കഴിഞ്ഞ കൊല്ലം ആന്‍ഡ്രോയിഡ് ഫോണുകളുടെ വിപണി പങ്കാളിത്തം 81 ശതമാനം; ആകര്‍ഷകമായ ഗൂഗിള്‍ വസ്തുതകള്‍...!

ഗൂഗിള്‍ നിങ്ങളുടെ അന്വേഷണത്തിന് സെക്കന്‍ഡില്‍ ഒരംശത്തില്‍ ഏറ്റവും മികച്ച ഫലങ്ങള്‍ നല്‍കുമ്പോള്‍, 200-ലധികം ഘടകങ്ങളെയാണ് പരിഗണിക്കുന്നത്.

കഴിഞ്ഞ കൊല്ലം ആന്‍ഡ്രോയിഡ് ഫോണുകളുടെ വിപണി പങ്കാളിത്തം 81 ശതമാനം; ആകര്‍ഷകമായ ഗൂഗിള്‍ വസ്തുതകള്‍...!

ഗൂഗിള്‍ എന്നത് പൊതുവായി തെറ്റായി എഴുതുമ്പോള്‍ രൂപപ്പെടുന്ന വാക്കുകള്‍ ഉള്‍പ്പെടുന്ന ഒരുപിടി ഡൊമൈനുകള്‍ കൂടി കമ്പനിക്ക് സ്വന്തമായുണ്ട്. ഉദാഹരണത്തിന് Gooogle.com, Gogle.com, Googlr.com തുടങ്ങിയ ഡൊമൈനുകള്‍ കൂടി ഗൂഗിളിന്റേതാണ്.

കഴിഞ്ഞ കൊല്ലം ആന്‍ഡ്രോയിഡ് ഫോണുകളുടെ വിപണി പങ്കാളിത്തം 81 ശതമാനം; ആകര്‍ഷകമായ ഗൂഗിള്‍ വസ്തുതകള്‍...!

1998-ല്‍ ഗൂഗിള്‍ തുടങ്ങുമ്പോള്‍ ഒരു ദിവസം 500,000 തിരയലുകളാണ് സംഭവിച്ചിരുന്നത്. എന്നാല്‍ ഇന്ന് ഒരു സെക്കന്‍ഡില്‍ 2 മില്ല്യണ്‍ ഗൂഗിള്‍ തിരയലുകള്‍ ആണ് നടക്കുന്നത്.

കഴിഞ്ഞ കൊല്ലം ആന്‍ഡ്രോയിഡ് ഫോണുകളുടെ വിപണി പങ്കാളിത്തം 81 ശതമാനം; ആകര്‍ഷകമായ ഗൂഗിള്‍ വസ്തുതകള്‍...!

ലക്ഷകണക്കിന് ആളുകളുടെ ജീവിതം മാറ്റി മറിക്കാവുന്ന പദ്ധതിയായ മനുഷ്യ ശരീരത്തെക്കുറിച്ചുളള പഠനമായ മൂണ്‍ഷോട്ട്‌സ് തുടങ്ങിയവ ഗൂഗിള്‍ കൈകാര്യം ചെയ്യുന്നതോടൊപ്പം, വളരെ കുറച്ച് ആളുകളെ മാത്രം ബാധിക്കുന്ന പ്രധാന പദ്ധതികളിലും ഗൂഗിള്‍ ഇടപെടുന്നു. ഉദാഹരണത്തിന് ചെറോക്ക ഭാഷാ ജിമെയിലില്‍ 2012-ല്‍ ഗൂഗിള്‍ ഉള്‍പ്പെടുത്തുകയുണ്ടായി.

കഴിഞ്ഞ കൊല്ലം ആന്‍ഡ്രോയിഡ് ഫോണുകളുടെ വിപണി പങ്കാളിത്തം 81 ശതമാനം; ആകര്‍ഷകമായ ഗൂഗിള്‍ വസ്തുതകള്‍...!

2007-ല്‍ സ്ട്രീറ്റ് വ്യൂ പദ്ധതി ആരംഭിച്ചതിന് ശേഷം, 7.2 മില്ല്യണ്‍ മൈലുകള്‍ റോഡുകള്‍ ഇതിനോടകം പകര്‍ത്തി കഴിഞ്ഞു.

കഴിഞ്ഞ കൊല്ലം ആന്‍ഡ്രോയിഡ് ഫോണുകളുടെ വിപണി പങ്കാളിത്തം 81 ശതമാനം; ആകര്‍ഷകമായ ഗൂഗിള്‍ വസ്തുതകള്‍...!

5എംപി ക്യാമറകള്‍ കൊണ്ട് 5 യുഎസ് നഗരങ്ങളാണ് സ്ട്രീറ്റ് വ്യൂവിന്റെ ആദ്യ കാലത്ത് പകര്‍ത്തപ്പെട്ടത്. ഇന്ന് 75എംപി ക്യാമറകള്‍ കൊണ്ടുളള എല്ലാ ഭുകണ്ഡങ്ങളിലേയും ഇമേജുകള്‍ സ്ട്രീറ്റ് വ്യൂവില്‍ ഉള്‍പ്പെടുന്നു.

കഴിഞ്ഞ കൊല്ലം ആന്‍ഡ്രോയിഡ് ഫോണുകളുടെ വിപണി പങ്കാളിത്തം 81 ശതമാനം; ആകര്‍ഷകമായ ഗൂഗിള്‍ വസ്തുതകള്‍...!

യുട്യൂബില്‍ എല്ലാ മാസവും 6 ബില്ല്യണ്‍ മണിക്കൂറുകളില്‍ കൂടുതല്‍ വീഡിയോ കാണപ്പെടുന്നു, ഇത് ഭൂമിയിലെ എല്ലാ ആളുകള്‍ക്കും ഓരോ മണിക്കൂര്‍ വീതമാണ്.

കഴിഞ്ഞ കൊല്ലം ആന്‍ഡ്രോയിഡ് ഫോണുകളുടെ വിപണി പങ്കാളിത്തം 81 ശതമാനം; ആകര്‍ഷകമായ ഗൂഗിള്‍ വസ്തുതകള്‍...!

ഓരോ നിമിഷവും 300 മണിക്കൂറിന്റെ വീഡിയോ ആണ് യുട്യൂബില്‍ അപ്‌ലോഡ് ചെയ്യപ്പെടുന്നത്.

കഴിഞ്ഞ കൊല്ലം ആന്‍ഡ്രോയിഡ് ഫോണുകളുടെ വിപണി പങ്കാളിത്തം 81 ശതമാനം; ആകര്‍ഷകമായ ഗൂഗിള്‍ വസ്തുതകള്‍...!

1 ബില്ല്യണില്‍ കൂടുതല്‍ ആന്‍ഡ്രോയിഡ് ഫോണുകളാണ് കഴിഞ്ഞ കൊല്ലം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഉണ്ടായിരുന്നത്. അതായത്, ഗൂഗിളിന്റെ ഒഎസിന് 81 ശതമാനം വിപണി പങ്കാളിത്തമാണ് ഉളളത്.

കഴിഞ്ഞ കൊല്ലം ആന്‍ഡ്രോയിഡ് ഫോണുകളുടെ വിപണി പങ്കാളിത്തം 81 ശതമാനം; ആകര്‍ഷകമായ ഗൂഗിള്‍ വസ്തുതകള്‍...!

43-ലധികം രാജ്യങ്ങളിലായി 70 ഓഫീസുകളില്‍ 53,600-ലധികം ആളുകള്‍ ഗൂഗിളില്‍ ജോലി ചെയ്യുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
crazy-interesting facts about Google you probably didn't know.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot