വെറും അച്ഛന്മാരല്ല, 'ടെക്-അച്ഛന്മാര്‍'..!!
അച്ഛനെക്കാള്‍ കൂടുതല്‍ ചെറുപ്പത്തില്‍ നമ്മളെ താലോലിച്ചത് അമ്മ തന്നെയാണ്. ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തില്‍ അമ്മമാര്‍ ജോലിയ്ക്ക് പോകുമ്പോള്‍ അച്ഛന്മാര്‍ക്ക് ആ റോള്‍ ഏറ്റെടുക്കേണ്ടി വരും. ഇവിടെ നമുക്ക് അമ്മയില്ലാത്തപ്പോള്‍ കുട്ടികളെ സംരക്ഷിക്കുന്ന ഹൈ-ടെക് അച്ഛന്മാരെയും അവരുടെ മക്കളെയും പരിചയപ്പെടാം. ഇതൊക്കെ അമ്മമാര്‍ കണ്ടാല്‍ പിന്നെ അച്ഛന്‍റെ കാര്യം നോക്കണ്ട.
കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

വെറും അച്ഛന്മാരല്ല, 'ടെക്-അച്ഛന്മാര്‍'..!!
കുഞ്ഞുണ്ടെങ്കില്‍ പിന്നെ മൗസ് പാഡ് എന്തിന്...???

വെറും അച്ഛന്മാരല്ല, 'ടെക്-അച്ഛന്മാര്‍'..!!
ജോയിസ്റ്റിക്ക് വിത്ത് പാല്‍കുപ്പി

വെറും അച്ഛന്മാരല്ല, 'ടെക്-അച്ഛന്മാര്‍'..!!
ഇനി തൊട്ടില്‍ വേണ്ട

വെറും അച്ഛന്മാരല്ല, 'ടെക്-അച്ഛന്മാര്‍'..!!
കുടുംബത്തോടെ ഗെയിമിംഗ്

വെറും അച്ഛന്മാരല്ല, 'ടെക്-അച്ഛന്മാര്‍'..!!
തിരക്കായതുകൊണ്ടാണേ...!!!

വെറും അച്ഛന്മാരല്ല, 'ടെക്-അച്ഛന്മാര്‍'..!!
അച്ഛന്‍റെ ബുദ്ധി അപാരം തന്നെ.

വെറും അച്ഛന്മാരല്ല, 'ടെക്-അച്ഛന്മാര്‍'..!!
ജോലിയും സ്നേഹവും

വെറും അച്ഛന്മാരല്ല, 'ടെക്-അച്ഛന്മാര്‍'..!!
ഗെയിം ഭ്രാന്ത്

ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

Click it and Unblock the Notifications