വിചിത്രവും, രസകരവുമായ യുഎസ്ബി ഡ്രൈവുകള്‍...!

Written By:

നമ്മള്‍ ഡാറ്റാകള്‍ കൊണ്ട് നടക്കുന്നതിനും പങ്കെടുന്നതിനും വിപ്ലവകരമായ മാറ്റമാണ് യുഎസ്ബി ഡ്രൈവുകള്‍ വരുത്തിയിരിക്കുന്നത്. ഓരോ കമ്പ്യൂട്ടര്‍ ഉപയോക്താവിന്റെ കൈയിലും തീര്‍ച്ചയായും ഉണ്ടാകേണ്ട അടിസ്ഥാന ഗാഡ്ജറ്റ് ആയി യുഎസ്ബി ഡ്രൈവുകള്‍ മാറിയിരിക്കുകയാണ്.

ലോകത്തിലെ ഏറ്റവും 'കുഞ്ഞന്മാരായ' ഗാഡ്ജറ്റുകള്‍...!

നൂറ് കണക്കിന് കമ്പനികളാണ് എല്ലാ മാസവും പുതിയ യുഎസ്ബി സ്‌റ്റോറേജ് ഡിവൈസുകളുമായി വിപണിയില്‍ എത്തുന്നത്. ഇത്തരത്തില്‍ വിപണിയില്‍ ലഭ്യമായ വ്യത്യസ്തമായ, രസകരമായ യുഎസ്ബി ഡ്രൈവുകളെയാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വിചിത്രവും, രസകരവുമായ യുഎസ്ബി ഡ്രൈവുകള്‍...!

ബഫലോ പെന്‍ഡ്രൈവ്

വിചിത്രവും, രസകരവുമായ യുഎസ്ബി ഡ്രൈവുകള്‍...!

ഷൂവിന്റെ ആകൃതിയിലുളള യുഎസ്ബി

വിചിത്രവും, രസകരവുമായ യുഎസ്ബി ഡ്രൈവുകള്‍...!

സിനാ ഫ്‌ലാഷ് ഡ്രൈവ്.

വിചിത്രവും, രസകരവുമായ യുഎസ്ബി ഡ്രൈവുകള്‍...!

ട്രാന്‍സ്‌ഫോര്‍മേഴ്‌സ് യുഎസ്ബി

വിചിത്രവും, രസകരവുമായ യുഎസ്ബി ഡ്രൈവുകള്‍...!

പൂച്ചയുടെ കാലിന്റെ ആകൃതിയിലുളള യുഎസ്ബി

വിചിത്രവും, രസകരവുമായ യുഎസ്ബി ഡ്രൈവുകള്‍...!

പൂച്ചയുടെ കാലിന്റെ ആകൃതിയിലുളള മറ്റൊരു കൂട്ടം യുഎസ്ബി

വിചിത്രവും, രസകരവുമായ യുഎസ്ബി ഡ്രൈവുകള്‍...!

ഡോണറ്റ് യുഎസ്ബി

വിചിത്രവും, രസകരവുമായ യുഎസ്ബി ഡ്രൈവുകള്‍...!

ക്രൈം സീന്‍ ഫിംഗര്‍ യുഎസ്ബി

വിചിത്രവും,സ രസകരവുമായ യുഎസ്ബി ഡ്രൈവുകള്‍...!

ഡിസൈന്‍ ഫൈനേറ്റ് യുഎസ്ബി

വിചിത്രവും, രസകരവുമായ യുഎസ്ബി ഡ്രൈവുകള്‍...!

ആനയുടെ ആകൃതിയിലുളള യുഎസ്ബി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Creative And Amazing USB Designs.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot