കാഴ്ചയ്ക്കപ്പുറം തേടുന്ന കാമറക്കണ്ണുകള്‍

Posted By:

കാഴ്ചകള്‍ ഒപ്പിയെടുക്കുന്നതു മാത്രമാണോ ഫോട്ടോഗ്രഫി?. എറിക് ജൊഹാന്‍സണ്‍ എന്ന ഫോട്ടോഗ്രാഫറോട് ചോദിച്ചാല്‍, ഒരിക്കലുമല്ല എന്നായിരിക്കും മറുപടി. ഇതൊരു കലാരൂപം കൂടിയാണ്. കാണുന്ന കാഴ്ചകള്‍ക്കപ്പുറം സാങ്കല്‍പിക ലോകത്തെ സൃഷ്ടിക്കുക എന്നതാണു ജൊഹാന്‍സന്റെ കല.

ഗിസ്‌ബോട്ട് കാമറ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

യാദാര്‍ഥ്യവും മിഥ്യയും ഇടകലര്‍ന്ന ഫ്രെയിമുകള്‍ സൃഷ്ടിക്കാനാണ് ഈ സ്വീഡിഷ് ഫോട്ടോഗ്രാഫര്‍ക്ക് താല്‍പര്യം. ചിത്രകാരന്‍ കൂടിയായ ജൊഹാന്‍സണ്‍ തന്റെ ലെന്‍സില്‍ പതിയുന്ന കാഴ്ചകളും മനസില്‍ തെളിയുന്ന ഭാവനകളും കോര്‍ത്തിണക്കി നിര്‍മിച്ച ഏതാനും ചിത്രങ്ങള്‍ ഇതാ..

വായിക്കുക: കരവിരുതില്‍ തീര്‍ത്ത ത്രിമാന ചിത്രങ്ങള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

creative arts by erik johansson

ചെറുപ്പത്തിലേ ഫോട്ടോഗ്രഫിയില്‍ തല്‍പരനായിരുന്നു എറിക് ജൊഹാന്‍സണ്‍

creative arts by erik johansson

കാഴ്ചകള്‍ പകര്‍ത്തുന്നതിനപ്പുറം തന്റെ ചിത്രങ്ങള്‍ക്ക് വൈവിധ്യമുണ്ടാവണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു.

creative arts by erik johansson

ചിത്രകലയിലും തല്‍പരനായിരുന്നു എറിക്

creative arts by erik johansson

എന്തെങ്കിലും ആശയം മനസില്‍ വന്നാല്‍ അനുയോജ്യമായ സ്ഥലം തേടിയുള്ള യാത്രയാണ് പിന്നീട്.

creative arts by erik johansson

ഫോട്ടോ എടുത്തുകഴിഞ്ഞാല്‍ സങ്കല്‍പത്തിനനുയോജ്യമായ ചിത്രങ്ങള്‍ വരയ്ക്കും

creative arts by erik johansson

ഫോട്ടോയും വരച്ച ചിത്രവും ചേര്‍ത്ത് അതുവരെ കാണാത്ത മനോഹരമായ കാഴ്ചകള്‍ സൃഷ്ടിക്കും

creative arts by erik johansson

ഫോട്ടോഷോപ്, ലൈറ്റ് റൂം എന്നിവയുടെ സഹായത്തോടെയാണ് വൈവിധ്യങ്ങള്‍
സൃഷ്ടിക്കുന്നത്.

creative arts by erik johansson

യാദാര്‍ഥ്യവും സങ്കല്‍പവും കൂടിക്കലര്‍ന്നതാണ് ജൊഹാന്‍സന്റെ ചിത്രങ്ങള്‍

creative arts by erik johansson

കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ കൂടിയാണ് ഈ ഫോട്ടോഗ്രാഫര്‍

creative arts by erik johansson

എറിക് ജൊഹാന്‍സന്റെ ചിത്രങ്ങള്‍

creative arts by erik johansson

എറിക് ജൊഹാന്‍സന്റെ ചിത്രങ്ങള്‍

creative arts by erik johansson

എറിക് ജൊഹാന്‍സന്റെ ചിത്രങ്ങള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കാഴ്ചയ്ക്കപ്പുറം തേടുന്ന കാമറക്കണ്ണുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot