ജീവിതം ലളിതവും എളുപ്പവുമാക്കാന്‍ ഈ ഗാഡ്ജറ്റുകള്‍ സഹായിക്കും....!

ടെക്‌നോളജി അതിവേഗം വികസിക്കുന്നതോടെ മനുഷ്യന്റെ നിത്യജീവിതത്തിന്റെ അവിഭാജ്യ ഘടകവുമായി തീരുന്നു. മനുഷ്യ ജീവിതം അയത്‌ന ലളിതവും സംഘര്‍ഷരഹിതവുമാക്കി തീര്‍ക്കുന്നതില്‍ സാങ്കേതിക വിദ്യക്ക് പ്രധാന പങ്കാണ് വഹിക്കാനുളളത്.

ഇത്തരത്തില്‍ മനുഷ്യനെ നിത്യ ജീവിതത്തില്‍ സഹായിക്കുന്ന ഒരു പിടി ഗാഡ്ജറ്റുകളെ പരിചയപ്പെടുത്തുകയാണ് ചുവടെ. യുഎസ്സ് വിപണിയിലാണ് ഈ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ സാധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

5 മണിക്കൂറിന്റെ സൂര്യ പ്രകാശത്താല്‍ 8 സ്മാര്‍ട്ട്‌ഫോണുകളെ വരെ ചാര്‍ജ് ചെയ്യാന്‍ സഹായിക്കുന്ന സ്വതന്ത്ര ഊര്‍ജ്ജ ഡിവൈസാണ് സണ്‍ജാക്ക് 20 വാട്ട്.

വില: യുഎസ്സ് $255.00

 

2

5 മണിക്കൂര്‍ സൂര്യപ്രകാശത്തില്‍ ഇതില്‍ 4 സ്മാര്‍ട്ട്‌ഫോണുകള്‍ വ രെ ചാര്‍ജ് ചെയ്യാവുന്നതാണ്.

 

3

3,000 എംഎഎച്ചിന്റെ ബാറ്ററി നിങ്ങളുടെ മൊബൈല്‍ ഡിവൈസിനായി ഊര്‍ജ്ജം നല്‍കുന്നുവെന്ന് മാത്രമല്ല ഹൈ ഡെഫനിഷന്‍ വീഡിയോയും ഇതില്‍ റെക്കോര്‍ഡ് ചെയ്യാവുന്നതാണ്.

വില: യുഎസ്സ് $48.00

 

4

3ഡി പ്രിന്റിംഗ് അതിന്റെ പൂര്‍ണ്ണരൂപത്തില്‍ ആസ്വദിക്കാന്‍ ഡി ഐ വൈ സഹായിക്കുന്നു.

വില: യുഎസ്സ് $580.00

 

5

കണ്ണുകളെ കേടു കൂടാതെ ഈ എല്‍ഇഡി ലാംപ് സംരക്ഷിക്കുന്നു.

 

6

ഈ ഡിവൈസ് കാസറ്റ് ടേപിനെ എംപി3 ആയി മാറ്റുന്നുവെന്ന് മാത്രമല്ല, യുഎസ്ബി ഫഌഷ് ഡ്രൈവ് ആയി കൂടി ഇത് ഉപയോഗിക്കാവുന്നതാണ്.

 

7

അലാറം അടിക്കുമ്പോള്‍ അത് ഓഫ് ചെയ്യുന്നതിന് കളി തോക്ക് കൊണ്ട് ക്ലോക്കില്‍ ഷൂട്ട് ചെയ്യുന്നു.

 

8

ഈ ക്യാമറയില്‍ എച്ച്ഡി വീഡിയോ മികച്ച റെസലൂഷനില്‍ റെക്കോര്‍ഡ് ചെയ്യാവുന്നതാണ്.

9

ഷട്ടര്‍ ബട്ടണോട് കൂടിയ ഈ സെല്‍ഫി പോള്‍ ഉപയോഗിച്ച് വേഗത്തില്‍ വൈഡ് ആംഗിള്‍ സെല്‍ഫി എടുക്കാന്‍ സഹായിക്കുന്നു.

 

10

സൂര്യപ്രകാശത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ബള്‍ബ് ഊര്‍ജ്ജ സംരക്ഷണത്തിനും ദീര്‍ഘ കാലം നിലനില്‍ക്കുന്നതിനും അനുയോജ്യമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
We here look creative life style gadgets for sale in US.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot