മാക് ബുക്കിനെ ഇങ്ങനെയും ഒരുക്കാം

ലാപ്‌ടോപ് സ്‌കിന്നുകളുടെ ഗാലറി കണ്ടത് മറന്നിട്ടില്ലായിരിയ്ക്കുമല്ലോ. ഇന്ന് മാക് ബുക്കുകളെ ഒരുക്കി സുന്ദരിയാക്കുന്ന വഴികളാണ് ഗാലറിയില്‍.വിവിധ മാക് ബുക്ക് സ്‌കിന്നുകളാണ് കാഴ്ച. ഡെക്കാള്‍ എന്നും വിളിയ്ക്കും. സംഗതി എന്താണെന്ന് മനസ്സിലാകാത്തവര്‍ക്ക് പറഞ്ഞുതരാം. ലാപ്‌ടോപ് സ്‌ക്രീനിന്റെ പിന്‍ഭാഗത്തായി ഒട്ടിയ്ക്കുന്ന സ്റ്റിക്കറുകളാണിവ. എന്നാല്‍ പലതും കണ്ടാല്‍ അങ്ങനെയൊരു സ്റ്റിക്കറിന്റെ സാന്നിധ്യം മനസ്സിലാകുകയില്ല. അത്രയ്ക്ക് മനോഹരമായ ഡിസൈനുകളില്‍ ഇത്തരം സ്‌കിന്നുകള്‍ ലഭ്യമാണ്. മാക് ബുക്കിന്റെ കാര്യമാകുമ്പോള്‍ അതിന് കൂടുതല്‍ വ്യത്യസ്തമായ ഡെക്കാളുകള്‍ ലഭ്യമാണ്. പുറകിലെ ആപ്പിള്‍ ചിഹ്നത്തെ ഉപയോഗപ്പെടുത്തിയാണ് പല സ്റ്റിക്കറുകളും ഉണ്ടാക്കിയിരിയ്ക്കുന്നത്. ഒട്ടിച്ചു കഴിയുമ്പോള്‍ ആപ്പിളും ആ ചിത്രത്തിന്റെ ഭാഗമാകും. ഉദാഹരണത്തിന് തന്നിരിയ്ക്കുന്ന ചിത്രത്തിലെ ജോക്കറിന്റെ കൈയ്യിലേയ്ക്ക് നോക്കൂ. ഇതാണ് സ്റ്റിക്കറുകളുടെ കളി. ഇത്തരം ഒരുപിടി ഡെക്കാളുകളാണ് ഇന്ന് ഗാലറിയില്‍.

mr-potato-head-macbook-decal-sticker
mr-potato-head-macbook-decal-sticker
joker
joker
vw-camper
vw-camper
tmnt
tmnt
superman
superman
son-of-man
son-of-man
snow-white
snow-white
snoopy-macbook-decal-sticker
snoopy-macbook-decal-sticker
sity-skyline
sity-skyline
scarface
scarface
ryu-street-fighter-macbook-decal-sticker-2
ryu-street-fighter-macbook-decal-sticker-2
ryu-street-fighter-macbook-decal-sticker-1
ryu-street-fighter-macbook-decal-sticker-1
portal
portal
pirate-flag
pirate-flag
newton-macbook-decal-sticker
newton-macbook-decal-sticker
apple
apple
mario
mario
jordan-macbook-decal-sticker
jordan-macbook-decal-sticker
joker-macbook-decal-sticker-2
joker-macbook-decal-sticker-2
jla
jla
iron-man-macbook-decal-sticker
iron-man-macbook-decal-sticker
darth-vader
darth-vader
chipmunk-macbook-decal-sticker
chipmunk-macbook-decal-sticker
chipmunk-2-macbook-decal-sticker
chipmunk-2-macbook-decal-sticker
butetrfly
butetrfly
bumble-bee-macbook-decal
bumble-bee-macbook-decal
bird-cages
bird-cages
bender
bender
bart-nirvana
bart-nirvana
banksy-macbook-decal-sticker-1
banksy-macbook-decal-sticker-1
Comments
Best Mobiles in India


Click it and Unblock the Notifications








