അന്തം വിട്ട് പോകുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആക്‌സസറികള്‍...!

Written By:

സ്മാര്‍ട്ട്‌ഫോണുകളെപ്പോലെ തന്നെ പ്രധാനമാണ് അതിന്റെ ആക്‌സസറികളും. ദിവസങ്ങള്‍ ചെല്ലുന്തോറും നൂതനവും ആകര്‍ഷകവുമായ ഒരുപിടി ആക്‌സസറികളാണ് വിപണിയില്‍ എത്തുന്നത്.

വിചിത്രവും രസകരവുമായ ഒരുപിടി ഗാഡ്ജറ്റുകള്‍...!

വിചിത്രവും രസകരവുമായ സ്മാര്‍ട്ട്‌ഫോണ്‍ ആക്‌സസറികളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വിചിത്രവും, രസകരവുമായ സ്മാര്‍ട്ട്‌ഫോണ്‍ ആക്‌സസറികള്‍...!

നിങ്ങളുടെ കാല്‍ പാദങ്ങളില്‍ സ്മാര്‍ട്ട്‌ഫോണ്‍ സൂക്ഷിക്കുന്നതിനുളള വിചിത്രമായ സ്റ്റാന്‍ഡ്.

വിചിത്രവും, രസകരവുമായ സ്മാര്‍ട്ട്‌ഫോണ്‍ ആക്‌സസറികള്‍...!

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഒരു ബഹിരാകാശ സഞ്ചാരി ചുമക്കുന്ന പ്രതീതി സൃഷ്ടിക്കുന്ന സ്റ്റാന്‍ഡ്.

വിചിത്രവും, രസകരവുമായ സ്മാര്‍ട്ട്‌ഫോണ്‍ ആക്‌സസറികള്‍...!

നിങ്ങളുടെ ഐഫോണിനെ കണക്ട് ചെയ്ത്, ജിടാര്‍ ആപ് തുറന്നാല്‍ ഇന്ററാക്ടീവ് എല്‍ഇഡി ലൈറ്റുകള്‍ ഗിത്താറില്‍ എവിടെയാണ് വിരലുകള്‍ വയ്‌ക്കേണ്ടതെന്ന് കാണിച്ചു തരുന്നു.

വിചിത്രവും, രസകരവുമായ സ്മാര്‍ട്ട്‌ഫോണ്‍ ആക്‌സസറികള്‍...!

കുമിളകള്‍ കൊണ്ട് സ്മാര്‍ട്ട്‌ഫോണിനെ സംരക്ഷിക്കുന്ന കേസ്.

വിചിത്രവും, രസകരവുമായ സ്മാര്‍ട്ട്‌ഫോണ്‍ ആക്‌സസറികള്‍...!

നിങ്ങളുടെ കൈകളെ സ്വതന്ത്രമാക്കാനായി ചായ കപ്പില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഘടിപ്പിക്കാവുന്ന സ്റ്റാന്‍ഡ്.

വിചിത്രവും, രസകരവുമായ സ്മാര്‍ട്ട്‌ഫോണ്‍ ആക്‌സസറികള്‍...!

ഭക്ഷണം കഴിക്കുമ്പോള്‍ പോലും സ്മാര്‍ട്ട്‌ഫോണ്‍ മുന്നില്‍ നിന്ന് മറയുന്നത് ഇഷ്ടമല്ലാത്തവര്‍ക്ക് വേണ്ടിയുളള സ്റ്റാന്‍ഡ്.

വിചിത്രവും, രസകരവുമായ സ്മാര്‍ട്ട്‌ഫോണ്‍ ആക്‌സസറികള്‍...!

ബ്ലൂടൂത്ത് ഉളള എല്ലാ ഫോണുകളുമായും സമന്വയിപ്പിച്ചു കൊണ്ട് സംസാരിക്കാവുന്ന ഗ്ലൗവുകള്‍.

വിചിത്രവും, രസകരവുമായ സ്മാര്‍ട്ട്‌ഫോണ്‍ ആക്‌സസറികള്‍...!

ജീന്‍സില്‍ സ്മാര്‍ട്ട്‌ഫോണ്‍ സൂക്ഷിക്കാവുന്ന സുതാര്യമായ പോക്കറ്റ്.

വിചിത്രവും, രസകരവുമായ സ്മാര്‍ട്ട്‌ഫോണ്‍ ആക്‌സസറികള്‍...!

കോഫി മഗ് പോലെ കൈയില്‍ പിടിക്കാവുന്ന ഐഫോണ്‍ കേസ്.

വിചിത്രവും, രസകരവുമായ സ്മാര്‍ട്ട്‌ഫോണ്‍ ആക്‌സസറികള്‍...!

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിനെ പേന പോലെ ഉപയോഗിക്കാന്‍ സാധിക്കുന്നു, ആവശ്യമില്ലാത്തപ്പോള്‍ പേന സ്മാര്‍ട്ട്‌ഫോണിന് ഉളളിലേക്ക് മറയുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Creative Smartphone Accessories.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot