ഐപിഎല്‍ സമയത്ത് ട്വിറ്ററില്‍ പിന്തുടരേണ്ട മികച്ച കളിക്കാര്‍...!

ഐപിഎല്‍ 2015-ന് തിരിതെളിഞ്ഞിരിക്കുകയാണ്. ലോകത്തിലെ മികച്ച ബാറ്റ്‌സമാന്‍മാരും, ബൗളര്‍മാരും ചീറ്റ പുലികളെപ്പോലെ പരസ്പരം ആഞ്ഞടിക്കുന്ന ഈ മത്സരം പണക്കൊഴുപ്പിന്റെ അനസ്യൂത പ്രവാഹത്തിനാണ് സാക്ഷ്യം വഹിക്കുന്നത്.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഐപിഎല്‍ തത്സമയം കാണുന്നതെങ്ങനെ..!

ഐപിഎല്ലില്‍ നിങ്ങള്‍ പിന്തുടരേണ്ട കളിക്കാരെയാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. ഈ കളിക്കാരുടെ ഏറ്റവും പുതിയ വിവരങ്ങളും, അവരുടെ കളികളെക്കുറിച്ചുളള വിലയിരുത്തലുകളും ട്വിറ്ററില്‍ അവര്‍ നിരന്തരം അപ്‌ഡേറ്റുകള്‍ക്ക് വിധേയമാക്കുന്നുണ്ട്. ട്വിറ്ററില്‍ ഇവരെ അടുത്ത് കാണുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐപിഎല്‍ സമയത്ത് ട്വിറ്ററില്‍ പിന്തുടരേണ്ട മികച്ച കളിക്കാര്‍...!

ടീം: ചെന്നൈ സൂപ്പര്‍ കിങ്‌സ്
ട്വിറ്ററില്‍ ധോനിയെ പിന്തുടരുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

ഐപിഎല്‍ സമയത്ത് ട്വിറ്ററില്‍ പിന്തുടരേണ്ട മികച്ച കളിക്കാര്‍...!

ടീം: കിങ്‌സ് XI പഞ്ചാബ്
ട്വിറ്ററില്‍ സേവാഗിനെ പിന്തുടരുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

ഐപിഎല്‍ സമയത്ത് ട്വിറ്ററില്‍ പിന്തുടരേണ്ട മികച്ച കളിക്കാര്‍...!

ടീം: റോയല്‍ ചലഞ്ചേര്‍സ് ബാംഗ്ലൂര്‍
ട്വിറ്ററില്‍ കൊഹ്‌ലിയെ പിന്തുടരുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

ഐപിഎല്‍ സമയത്ത് ട്വിറ്ററില്‍ പിന്തുടരേണ്ട മികച്ച കളിക്കാര്‍...!

ടീം: ഡല്‍ഹി ഡേര്‍ഡെവില്‍സ്
ട്വിറ്ററില്‍ യുവ്‌രാജിനെ പിന്തുടരുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

ഐപിഎല്‍ സമയത്ത് ട്വിറ്ററില്‍ പിന്തുടരേണ്ട മികച്ച കളിക്കാര്‍...!

ടീം: കൊല്‍ക്കത്താ നൈറ്റ് റൈഡേര്‍സ്
ട്വിറ്ററില്‍ ഗാംഭീറിനെ പിന്തുടരുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

ഐപിഎല്‍ സമയത്ത് ട്വിറ്ററില്‍ പിന്തുടരേണ്ട മികച്ച കളിക്കാര്‍...!

ടീം: രാജസ്ഥാന്‍ റോയല്‍സ്
ട്വിറ്ററില്‍ രഹാനെയെ പിന്തുടരുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

ഐപിഎല്‍ സമയത്ത് ട്വിറ്ററില്‍ പിന്തുടരേണ്ട മികച്ച കളിക്കാര്‍...!

ടീം: സണ്‍റൈസസ് ഹൈദരാബാദ്
ട്വിറ്ററില്‍ ധവാനെ പിന്തുടരുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

ഐപിഎല്‍ സമയത്ത് ട്വിറ്ററില്‍ പിന്തുടരേണ്ട മികച്ച കളിക്കാര്‍...!

ടീം: ചെന്നൈ സൂപ്പര്‍ കിങ്‌സ്
ട്വിറ്ററില്‍ റൈനയെ പിന്തുടരുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

ഐപിഎല്‍ സമയത്ത് ട്വിറ്ററില്‍ പിന്തുടരേണ്ട മികച്ച കളിക്കാര്‍...!

ടീം: കൊല്‍ക്കത്താ നൈറ്റ് റൈഡേര്‍സ്
ട്വിറ്ററില്‍ പാണ്ഡെയെ പിന്തുടരുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

ഐപിഎല്‍ സമയത്ത് ട്വിറ്ററില്‍ പിന്തുടരേണ്ട മികച്ച കളിക്കാര്‍...!

ടീം: മുംബൈ ഇന്ത്യന്‍സ്
ട്വിറ്ററില്‍ വിനയ്‌നെ പിന്തുടരുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Cricketers to follow during IPL on Twitter.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot