കേരളം സൈബര്‍ കുറ്റങ്ങളുടെ കലവറ

Posted By: Arathy

ഇന്ന് ഫേസ് ബുക്കുകള്‍, ട്വിറ്ററുകള്‍ എന്നിങ്ങനെയുള്ള ന്യൂതന സാങ്കേതിക വിദ്യയുടെ കാലമാണ്. പണ്ട് കത്തുകളിലൂടെ സുഖവിവരങ്ങള്‍ അന്വേഷിച്ചിരുന്ന ജനങ്ങള്‍ ഇന്ന് ന്യൂതന സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് വിവരങ്ങള്‍ അറിയുന്നത്. ന്യൂതന സംവിധാനങ്ങള്‍ ലോകത്തെ മാറ്റി മറിച്ചത് വളരെ പെട്ടെന്നായിരുന്നു. എന്തിനു പറയണം നമ്മുടെ കേരളത്തിലുണ്ടാക്കിയ മാറ്റം അവിശ്വസനീയമാണ്. പക്ഷേ ഈ മാറ്റം മറ്റൊരു രീതിയിലും നമ്മുടെ കേരളക്കയെ ബാധിച്ചിട്ടുണ്ട്‌. എങ്ങനെയെന്നോ സൈബര്‍ കുറ്റങ്ങള്‍ എന്ന പേരില്‍.

ഇന്ന് നമ്മുടെ കേരളം സൈബര്‍ കുറ്റങ്ങളുടെ കലവറയാണ്‌. കേരളത്തിലെ സൈബര്‍ കുറ്റങ്ങളുടെ കണകുക്കള്‍ പരിശോധിക്കുകയാണെങ്കില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുക. കേരളത്തില്‍ പെരുകി വരുന്ന സൈബര്‍ കുറ്റങ്ങള്‍ ഒരു തുടര്‍ക്കഥ പോലെ ഇന്നും തുടരുകയാണ്.

ഞെട്ടിപ്പിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ കാണു.

നോക്കിയ ഫോണുകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കേരളം സൈബര്‍ കുറ്റങ്ങളുടെ കലവറ

കേരളത്തില്‍ സൈബര്‍ കുറ്റങ്ങള്‍ കൂടിവരുന്നതായി നാഷണല്‍ ക്രൈം റെക്കോര്‍ഡസ് ബ്യൂറോ പറയുന്നു

 

 

കേരളം സൈബര്‍ കുറ്റങ്ങളുടെ കലവറ

2010 ല്‍ കേരളത്തില്‍ മൊത്തം 69, 970 സൈബര്‍ കുറ്റങ്ങളാണ് നടന്നിരിക്കുന്നത്. ഇത് 2011 ല്‍ 73,605ആയി ഉയര്‍ന്നു.

കേരളം സൈബര്‍ കുറ്റങ്ങളുടെ കലവറ

ചെറു ഗ്രാമപ്രദേശങ്ങളില്‍ പോലും സൈബര്‍ കുറ്റങ്ങള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാണിക്കുന്നു.

കേരളം സൈബര്‍ കുറ്റങ്ങളുടെ കലവറ

നാഷണല്‍ ക്രൈം റെകോര്‍ഡ് ബ്യൂറോ പുറത്ത് വിട്ട കണക്ക് പ്രകാരം 269 കേസുകളാണ് 2012 ല്‍ റെജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്.

 

 

കേരളം സൈബര്‍ കുറ്റങ്ങളുടെ കലവറ

ഇന്ന് ഇന്ത്യയിലെ സൈബര്‍ കുറ്റക്യത്യങ്ങളില്‍ കേരളം നാലാസ്ഥാനത്ത് എത്തി കഴിഞ്ഞിരിക്കുന്നു.

കേരളം സൈബര്‍ കുറ്റങ്ങളുടെ കലവറ

429 കേസുകളോടെ ആന്ധ്രപ്രദേശ് ഒന്നാമതും, 471 കേസുകളോടെ മഹാരാഷ്ട്ര രണ്ടാമതും, 412 കേസുകളോടെ കര്‍ണ്ണാടക മൂന്നാ സാഥാനത്തുമാണ്.

 

 

കേരളം സൈബര്‍ കുറ്റങ്ങളുടെ കലവറ

കേരളത്തില്‍ കൊച്ചിയാണ് സൈബര്‍ കുറ്റങ്ങളില്‍ ഒന്നാമത്.

 

 

കേരളം സൈബര്‍ കുറ്റങ്ങളുടെ കലവറ

പുതിയ ഹൈടെക്ക് മൊബൈലുകളുടെ വര്‍ധനവ് സൈബര്‍ കുറ്റങ്ങള്‍ക്ക് ആകം കൂട്ടിയിട്ടുണ്ട്. അതു പോലെ ഇ മെയിലുകള്‍ ഉപയോഗിച്ചുള്ള സൈബര്‍ കുറ്റങ്ങള്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot