Just In
- 1 hr ago 5G ഫോണായിട്ടും 5G കിട്ടുന്നില്ലെന്ന് ഇനി പറയരുത്! സ്പീഡ് വർധിപ്പിക്കാൻ ഈ 5 കാര്യങ്ങൾ ചെയ്യൂ
- 3 hrs ago ഗ്ലാമറിന് ഗ്ലാമർ, കഴിവിന് കഴിവ്... ഇതാണ് സ്മാർട്ട്ഫോൺ! സോണി ക്യാമറകളുമായി ഒരു വിവോ 5ജി ഫോൺ
- 6 hrs ago റിയൽമി ഇത് എന്ത് ഭാവിച്ചാണാവോ! 10000 രൂപയിൽ താഴെ വിലയിലെ വേഗമേറിയ 5ജി ഫോൺ വരുന്നു
- 21 hrs ago വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
Don't Miss
- Lifestyle ചാണക്യനീതി: എല്ലാവര്‍ക്കുമുണ്ട് ഒരു കഷ്ടകാലം, ജീവിതം നശിക്കാതിരിക്കാന്‍ 7 കാര്യം
- Sports IPL 2024: ഇംപാക്ട് പ്ലെയര്‍ ബൗളര്‍മാരെ ദുര്‍ബലരാക്കുന്നു; ബാറ്റിംഗിനെ സഹായിക്കുന്നുവെന്ന് ബുംറ
- News അരുണാചൽ പ്രദേശിലും സിക്കിമിലും വോട്ടെടുപ്പ് മന്ദഗതിയിൽ; ജനവിധിയിൽ കണ്ണുംനട്ട് ബിജെപി, ആരെ തുണയ്ക്കും?
- Movies ശരീരത്തില്‍ അടയാളങ്ങളുണ്ടെങ്കില്‍ കാണിക്കണം, തനിച്ച് വരണം; കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നടി
- Finance സെല്ലോ വേൾഡ്, ജസ്റ്റ് ഡയൽ ഉൾപ്പെടെ 5 ഓഹരികൾ, ലാഭം വേണമെങ്കിൽ ഇപ്പോൾ വാങ്ങാം, നോക്കുന്നോ
- Automobiles ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
ഇന്ത്യയില്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ 122 ശതമാനം വര്‍ദ്ധനവ്
ഇന്ത്യയില്‍ സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. 2013-ല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 122 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നഗരങ്ങളേക്കാള്‍ കൂടുതല്‍ ഗ്രാമങ്ങളിലാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടുതല്‍ എന്നതാണ് രസകരമായ ഒരു വസ്തുത.
ഹാക്കിംഗ് കേസുകള്‍ മാത്രം പരിഗണിച്ചാല്‍ 55 ശതമാനവും ഗ്രാമപ്രദേശങ്ങളിലാണ്. അക്ഷേപകരമായ പോസ്റ്റുകള്‍ സംബന്ധിച്ച കേസുകളില്‍ 60 ശതമാനവും റിപ്പോര്‍ട് ചെയ്യപ്പെട്ടത് ഉള്പ്രദേശങ്ങളില്നിന്നുതന്നെ.
സൈബര്‍ കുറ്റകൃത്യങ്ങളില്‍ 40 ശതമാനവും ലൈംഗിക അതിക്രമവും സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടതാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഹാക്കിംഗ് കേസുകള്‍ റിപ്പോര്‍ട് ചെയ്യപ്പെട്ടത് കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ്. അതേസമയം മുംബൈയില്‍ ഒറ്റ ഹാക്കിംഗ് കേസുപോലും റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടുമില്ല.
ആക്ഷേപകരമായ പോസ്റ്റുകള്‍ സംബന്ധിച്ച കേസുകള്‍ കൂടുതല്‍ ആന്ധ്രയിലും കേരളത്തിലുമാണ്. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ പുറത്തുവിട്ട റിപ്പോര്‍ട്ടിലെ കണക്കുകളാണ് ഇത്.
5,693 സൈബര്‍ കേസുകളാണ് 2013-ല്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇതില്‍ 2516 കേസുകള്‍ ഹാക്കിംഗുമായി ബന്ധപ്പെട്ടതാണ്. 1203 കേസുകള്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ സംബന്ധിച്ചുള്ളതാണ്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470