സൈബർ‌പങ്ക് 2077 വീഡിയോ ഗെയിമിങ്ങിനായി ശുപാർശ ചെയ്യുന്ന സിസ്റ്റം സവിശേഷതകൾ

|

സിഡി പ്രോജക്റ്റിൽ നിന്നുള്ള 2020 ലെ ഏറ്റവും പ്രതീക്ഷയർപ്പിച്ച വീഡിയോ ഗെയിം സൈബർപങ്ക് 2077 (Cyberpunk 2077) അവതരിപ്പിക്കുന്നതിന് ഇനി ഏതാനും ആഴ്ചകൾ മാത്രം ബാക്കി നിൽക്കുന്നു. ഔദ്യോഗിക ലോഞ്ചിന് തൊട്ടുമുമ്പ് സൈബർപങ്ക് 2077 ഗെയിമിൻറെ ഹാർഡ്‌വെയർ കോൺഫിഗറേഷൻ അറിയുന്നത് നന്നായിരിക്കും. ഈ വീഡിയോ ഗെയിമിനായി കമ്പനി ഏറ്റവും കുറഞ്ഞതും ശുപാർശ ചെയ്‌തതുമായ പിസി സവിശേഷതകൾ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്.

സൈബർപങ്ക് 2077 ന്റെ ബേസിക് എഡിഷൻ

ഈ വീഡിയോ ഗെയിം ഡോൾബി അറ്റ്‌മോസിനെയും സപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ സവിശേഷത ഉപയോഗിക്കുന്നതിന് ഒരാൾക്ക് ഡോൾബി അറ്റ്‌മോസിനെ സപ്പോർട്ട് ചെയ്യുന്ന ഒരു പിസി ആവശ്യമാണ്. സൈബർപങ്ക് 2077 ന്റെ ബേസിക് എഡിഷൻ പ്രവർത്തിപ്പിക്കാൻ പോലും ഒരു പിസിക്ക് കുറഞ്ഞത് 8 ജിബി റാം ആവശ്യമാണ്. 70 ജിബി സ്റ്റോറേജുള്ള ഒരു എസ്എസ്ഡി ഡിവൈസും കമ്പനി കോൺഫിഗറേഷൻ പട്ടികയിൽ ശുപാർശ ചെയ്യുന്നു.

സൈബർപങ്ക് 2077

ഏറ്റവും ഉയർന്ന ഗ്രാഫിക്സ് ക്രമീകരണങ്ങളുള്ള 4 കെയിൽ സൈബർപങ്ക് 2077 പ്രവർത്തിപ്പിക്കാൻ 16 ജിബി റാമും 70 ജിബി എസ്എസ്ഡിയും വരുന്ന ഏറ്റവും പുതിയ ആർടിഎക്സ് 3080 ജിപിയു ആവശ്യമാണ്. ഒരു വിൻഡോസ് പിസിയിൽ സൈബർപങ്ക് 2077 പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ സവിശേഷതകളും താഴെ നൽകിയിരിക്കുന്നു.

1080 പിക്‌സലിൽ സൈബർപങ്ക് 2077 പ്രവർത്തിപ്പിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ സിസ്റ്റം സവിശേഷതകൾ
 
1080 പിക്‌സലിൽ സൈബർപങ്ക് 2077 പ്രവർത്തിപ്പിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ സിസ്റ്റം സവിശേഷതകൾ

GFX Setting: Low

OS: 64-bit Windows 7 or 64-bit Windows 10

Processor: Intel Core i5-3570K or AMD FX 8310

RAM/Memory: 8GB

GPU/Graphics Card: NVIDIA GTX780 or AMD Radeon RX 470

VRAM: 3GB

Storage: 70GB HDD (SSD Recommended)

1080 പിക്‌സലിൽ സൈബർപങ്ക് 2077 പ്രവർത്തിപ്പിക്കാൻ ശുപാർശ ചെയ്യ്തിരിക്കുന്ന സിസ്റ്റം സവിശേഷതകൾ

1080 പിക്‌സലിൽ സൈബർപങ്ക് 2077 പ്രവർത്തിപ്പിക്കാൻ ശുപാർശ ചെയ്യ്തിരിക്കുന്ന സിസ്റ്റം സവിശേഷതകൾ

GFX Setting: High

OS: 64-bit Windows 10

Processor: Intel Core i7-4790 or AMD Ryzen 3 3200G

RAM/Memory: 12GB

GPU/Graphics Card: NVIDIA RTX 2060, GTX 1660 Super or AMD Radeon RX 590

VRAM: 6GB

Storage: 70GB SSD

1440 പിക്‌സലിൽ സൈബർ‌പങ്ക് 2077 പ്രവർത്തിപ്പിക്കാൻ ശുപാർശ ചെയ്യ്തിരിക്കുന്ന സിസ്റ്റം സവിശേഷതകൾ

1440 പിക്‌സലിൽ സൈബർ‌പങ്ക് 2077 പ്രവർത്തിപ്പിക്കാൻ ശുപാർശ ചെയ്യ്തിരിക്കുന്ന സിസ്റ്റം സവിശേഷതകൾ

GFX Setting: Ultra

OS: 64-bit Windows 10

Processor: Intel Core i7-4790 or AMD Ryzen 3 3200G

RAM/Memory: 12GB

GPU/Graphics Card: NVIDIA RTX 2060 or AMD Radeon RX 5700XT

VRAM: 6GB

Storage: 70GB SSD

2160 പിക്‌സലിൽ സൈബർ‌പങ്ക് 2077 പ്രവർത്തിപ്പിക്കാൻ ശുപാർശ ചെയ്യ്തിരിക്കുന്ന സിസ്റ്റം സവിശേഷതകൾ

2160 പിക്‌സലിൽ സൈബർ‌പങ്ക് 2077 പ്രവർത്തിപ്പിക്കാൻ ശുപാർശ ചെയ്യ്തിരിക്കുന്ന സിസ്റ്റം സവിശേഷതകൾ

GFX Setting: Ultra

OS: 64-bit Windows 10

Processor: Intel Core i7-4790 or AMD Ryzen 5 3600

RAM/Memory: 16GB

GPU/Graphics Card: NVIDIA RTX 2080 Super, RTX 3070 or AMD Radeon RX 6800XT

VRAM: 8GB

Storage: 70GB SSD

ഹൈ റേ ട്രെയ്‌സിംഗ് ഉപയോഗിച്ച് 1080 പിക്‌സലിൽ സൈബർപങ്ക് 2077 പ്രവർത്തിപ്പിക്കാൻ ശുപാർശ ചെയ്യ്തിരിക്കുന്ന സിസ്റ്റം സവിശേഷതകൾ

ഹൈ റേ ട്രെയ്‌സിംഗ് ഉപയോഗിച്ച് 1080 പിക്‌സലിൽ സൈബർപങ്ക് 2077 പ്രവർത്തിപ്പിക്കാൻ ശുപാർശ ചെയ്യ്തിരിക്കുന്ന സിസ്റ്റം സവിശേഷതകൾ

GFX Setting: RT Medium

OS: 64-bit Windows 10

Processor: Intel Core i7-4790 or AMD Ryzen 3 3200

RAM/Memory: 16GB

GPU/Graphics Card: NVIDIA RTX 2060

VRAM: 6GB

Storage: 70GB SSD

അൾട്രാ റേ ട്രെയ്‌സിംഗ് ഉപയോഗിച്ച് 2160 പിക്‌സലിൽ സൈബർപങ്ക് 2077 പ്രവർത്തിപ്പിക്കാൻ ശുപാർശ ചെയ്യ്തിരിക്കുന്ന സിസ്റ്റം സവിശേഷതകൾ

അൾട്രാ റേ ട്രെയ്‌സിംഗ് ഉപയോഗിച്ച് 2160 പിക്‌സലിൽ സൈബർപങ്ക് 2077 പ്രവർത്തിപ്പിക്കാൻ ശുപാർശ ചെയ്യ്തിരിക്കുന്ന സിസ്റ്റം സവിശേഷതകൾ

GFX Setting: RT Medium

OS: 64-bit Windows 10

Processor: Intel Core i7-6700 or AMD Ryzen 5 3600

RAM/Memory: 16GB

GPU/Graphics Card: NVIDIA RTX 3080

VRAM: 10GB

Storage: 70GB SSD

Best Mobiles in India

English summary
We are just a few weeks away from the launch of Cyberpunk 2077, CD Projekt's most awaited video game of 2020. Just before the official launch, to run Cyberpunk 2077 smoothly, the company published the minimum and suggested PC requirements.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X