വണ്‍ ഇയര്‍ ഫ്രീ ഇന്റര്‍നെറ്റുമായി മികച്ച സ്മാര്‍ട്ട്‌ഫോണ്‍!

Written By:

ഡാറ്റവിന്‍ഡ് തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇറക്കി. മോര്‍ജിമാക്‌സ് 3GS(MoreGMax 3G6) എന്നാണ് ഈ ഫോണിന്റെ പേര്. ഈ ഫോണിന് ഒരു പ്രത്യേക ഓഫര്‍ ഉണ്ട്. അതായത് ഈ ഫോണ്‍ വാങ്ങുന്നതിനോടൊപ്പം തന്നെ ഒരു വര്‍ഷത്തെ ഇന്റര്‍നെറ്റ് ഓഫറും നല്‍കുന്നുണ്ട്.

ജിയോ പ്രൈം മെമ്പര്‍ അല്ലാത്തവര്‍ക്ക് ജിയോ നല്‍കുന്ന ഓഫറുകള്‍!

വണ്‍ ഇയര്‍ ഫ്രീ ഇന്റര്‍നെറ്റുമായി മികച്ച സ്മാര്‍ട്ട്‌ഫോണ്‍!

ഈ ഫോണിന്റെ വില 5,999 രൂപയാണ്. എന്നാല്‍ ഈ ഫോണ്‍ എന്നു ലഭ്യമാകും എന്ന വിവരം കമ്പനി അറിയിച്ചിട്ടില്ല. ഇൗ കനേഡിയന്‍ കമ്പനി ജിയയോയുമായി ചേര്‍ന്ന് മോര്‍ജിമാക്‌സ് 3ജി6 എന്ന ഫോണിന് 12 മാസം സൗജന്യ ഇന്റര്‍നെറ്റ് ഓഫര്‍ നല്‍കിയിരിക്കുന്നു.

സൗജന്യ ഇന്റര്‍നെറ്റ് ബ്രൗസിങ്ങ് നിങ്ങള്‍ ഉപയോഗിക്കുന്ന ഹാന്‍സെറ്റിലെ ഡീഫോള്‍ട്ട് ബ്രൗസര്‍ മാത്രമായിരിക്കും ലഭ്യമാകുക.

വണ്‍ ഇയര്‍ ഫ്രീ ഇന്റര്‍നെറ്റുമായി മികച്ച സ്മാര്‍ട്ട്‌ഫോണ്‍!

ഈ ഫോണിന്റെ സവിശേഷതകള്‍

. 6ഇഞ്ച് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍, 1ജിബി റാം
. 1ജിബി റാം
. ജിപിആര്‍എസ്, EDGE, 3ജി, ബ്ലൂട്ടൂത്ത്, വൈഫൈ, മൈക്രോ യുഎസ്ബി
. 8എംബി റിയര്‍ ക്യാമറ

എന്തു കൊണ്ട് നാം ഇപ്പോഴും നോക്കിയയെ സ്‌നേഹിക്കുന്നു?

വണ്‍ ഇയര്‍ ഫ്രീ ഇന്റര്‍നെറ്റുമായി മികച്ച സ്മാര്‍ട്ട്‌ഫോണ്‍!

. 2എംബി മുന്‍ ക്യാമറ
. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ്ങ് സിസറ്റം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്,32ജിബി മൈക്രോ എസ്ഡി കാര്‍ഡ്

English summary
The biggest highlight of the new DataWind MoreGMax 3G6 is it comes with free Internet access for a year.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot