ഇന്നലെ വന്ന ടോപ് 5 CES അവതാരങ്ങള്‍

By Super

Next »

« Previous

NVIDIA ടെഗ്ര 4 പ്രൊസസ്സര്‍

ഇന്നലെ വന്ന ടോപ് 5 CES അവതാരങ്ങള്‍

ടെഗ്ര 3യെ അപേക്ഷിച്ച് 6 മടങ്ങ് വിഷ്വല്‍ പ്രോസസ്സിംഗ് പവറോട് കൂടിയ ഈ പ്രൊസസ്സറില്‍ 4K റെസല്യൂഷന്‍ വീഡിയോ സപ്പോര്‍ട്ടുണ്ട്. ക്വാഡ്‌കോര്‍ ARM കോര്‍ടെക്‌സ് A15 പ്രൊസസ്സറിനൊപ്പമാണ് ഇതെത്തുന്നത്. 28എന്‍എം സാങ്കേതികവിദ്യയുപയോഗിച്ച് നിര്‍മ്മിച്ചിരിയ്ക്കുന്ന ഈ പ്രൊസസ്സര്‍ ബാക്ക്്‌ലൈറ്റ് ഉപയോഗിയ്ക്കുന്ന പവറിന്റെ അളവ് കുറവാണെന്ന് ഉറപ്പു വരുത്തും. ഇതിനൊക്കെ പുറമേ ഫോട്ടോഗ്രഫിയില്‍ ഒരുപിടി വര്‍ദ്ധിച്ച സാധ്യതകള്‍ കൂടി ഈ പ്രൊസസ്സര്‍ നല്‍കുന്നുണ്ട്. വേഗത്തില്‍ ചിത്രങ്ങളെടുക്കാം, എച്ച്ഡിആര്‍ പനോരമ തുടങ്ങി കുറേ ക്യാമറ സംവിധാനങ്ങള്‍ കൂടി ടെഗ്ര നല്‍കും.

Next »

« Previous

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X