ഇന്നലെ വന്ന ടോപ് 5 CES അവതാരങ്ങള്‍

Posted By: Super
<ul id="pagination-digg"><li class="next"><a href="/news/day1-top-5-launches-from-ces-2013-2.html">Next »</a></li></ul>

ഇന്നലെ വന്ന ടോപ് 5 CES അവതാരങ്ങള്‍

ഇന്നലെയാണ് 2013ലെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ ആരംഭിച്ചത്. 11 ന് സമാപിയ്ക്കുന്ന ഷോയില്‍ ആരംഭദിനത്തില്‍ തന്നെ മികച്ച പല ഉപകരണങ്ങളും സാങ്കേതികവിദ്യകളും അവതരിപ്പിയ്ക്കപ്പെട്ടിരുന്നു. പേപ്പര്‍ ടാബ്ലെറ്റും, ഹൈ-ടെക് ഫോര്‍ക്കും ഒക്കെ യടക്കം ധാരാളം അത്ഭുതാവഹമായ ഉപകരണങ്ങള്‍ ഇത്തവണത്തെ മേളയെ കൊഴുപ്പിയ്ക്കാനെത്തിയിരുന്നു. സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു പ്രളയത്തിന് തന്നെ സാധ്യതയുണ്ട്. ഏതായാലും ഇന്നലെ ലാസ് വേഗാസില്‍ അവതരിപ്പിയ്ക്കപ്പെട്ട ടോപ് 5 ഉപകരണങ്ങളെ പരിചയപ്പെടാം

<ul id="pagination-digg"><li class="next"><a href="/news/day1-top-5-launches-from-ces-2013-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot