ആധാര്‍ കാര്‍ഡ്- പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യാനുളള സമയം നീട്ടി!

Written By:

ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡ് ഇപ്പോള്‍ പലതിനും നിര്‍ബന്ധമാക്കിയിരിക്കുന്നു. രാജ്യത്തെ കോടിക്കണക്കിന് ആഴുകളാണ് ആധാര്‍ കാര്‍ഡ് ഉപയോഗിക്കുന്നത്.

സര്‍ക്കാരന്റെ വിവിധ ക്ഷേമ പദ്ധതിക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുളള കാരണം കേന്ദ്ര സര്‍ക്കാര്‍ നീട്ടിയതായി അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.

ആധാര്‍ കാര്‍ഡ്- പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യാനുളള സമയം നീട്ടി!

ഇന്ത്യയിലെ ആദ്യത്തെ 'ഫേസ്ബുക്ക് ലൈവ് അപകടം': വിധി അല്ലാതെ എന്തു പറയാന്‍!

ഡിസംബര്‍ 31വരെയാണ് ആധാര്‍ പാന്‍ കാര്‍ഡ് ബന്ധിപ്പിക്കാനുളള സമയം നീട്ടിയത്. നേരത്തെ സെപ്തംബര്‍ 31 വരെ ആയിരുന്നു സമയപരിധി.

2009ല്‍ ആണ് ആധാര്‍ കാര്‍ഡ് നിലവില്‍ വന്നത്. ഓണ്‍ലൈനിലൂടെ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ്/ പാന്‍ കാര്‍ഡ് ബന്ധിപ്പിക്കാം.

ആധാര്‍ കാര്‍ഡിലെ മൊബൈല്‍ നമ്പര്‍ എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

രണ്ട് തരത്തില്‍ ഫോണ്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാം!

1. ഓണ്‍ലൈന്‍ പ്രക്രിയ വഴി ആധാര്‍ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാം.
2. മറ്റൊന്ന് ഓഫ്‌ലൈന്‍ വഴിയും: അതായത് മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തി ഫോം പോസ്റ്റ് ചെയ്യുകയോ അല്ലെങ്കില്‍ അടുത്തുളള എന്റോള്‍മെന്റ് സെന്ററില്‍ സന്ദര്‍ശിക്കുകയോ ചെയ്യാം.

സ്‌റ്റെപ്പ് 1

UIDAI ആധാര്‍ സെല്‍ഫ് സര്‍വ്വീസ് പോര്‍ട്ടല്‍ എന്നതില്‍ സന്ദര്‍ശിക്കുക.

ആന്‍ഡ്രോയിഡ് ന്യുഗട്ട് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഫ്‌ളിപ്കാര്‍ട്ടില്‍ വന്‍ ഓഫറുകള്‍!

സ്‌റ്റെപ്പ് 2

'ആധാര്‍ സെല്‍ഫ് സര്‍വ്വീസ് പോര്‍ട്ടല്‍' എന്ന ഒരു പേജ് തുറന്നു വരുന്നതാണ്.

സ്‌റ്റെപ്പ് 3

അതില്‍ നിങ്ങളുടെ 12 അക്ക ആധാര്‍ നമ്പര്‍ ചേര്‍ക്കുക.

സ്‌റ്റെപ്പ് 4

അടുത്തതായി ടെക്‌സ്റ്റ് വേരിഫിക്കേഷന്‍ കോഡ് (അതായത് ക്യാപ്ച) എന്നത് എന്റര്‍ ചെയ്യുക.

സ്റ്റെപ്പ് 5

'Send OTP' എന്നതില്‍ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 6

നിങ്ങളുടെ നിലവിലുളള മൊബൈല്‍ നമ്പറിലേക്ക് അയച്ച OTP നല്‍കുക. 'Login' എന്നതില്‍ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 7

അതിനു ശേഷം അപ്‌ഡേറ്റ് ചെയ്യാനുളള വിശദാംശങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ട് ഒരു പുതിയ പേജ് ദൃശ്യമാകും.

സ്റ്റെപ്പ് 8

അതില്‍ 'Select field(s) to update > Mobile number എന്ന് തിരഞ്ഞെടുക്കുക.

സ്‌റ്റെപ്പ് 9

ഇനി നിങ്ങള്‍ക്ക് അപ്‌ഡേറ്റ് ചെയ്യാനുളള മൊബൈല്‍ നമ്പര്‍ നല്‍കുക. അതിനു ശേഷം Click Submit> Update എന്നിങ്ങനെ ചെയ്യുക.

സ്‌റ്റെപ്പ് 10

വേരിഫൈ ചെയ്ത് പ്രൊസീഡ് ചെയ്യുക. URN പരിശോധിക്കുക, അതില്‍ പ്രിന്റ് ഔട്ട് എടുക്കാനാണോ എന്നു കാണാം. മൊബൈല്‍ നമ്പറിനായി നിങ്ങളുടെ ആധാര്‍ അപ്‌ഡേറ്റ് പരിശോധിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും.

ബിഎസ്എന്‍എല്‍ പുതിയ അണ്‍ലിമിറ്റഡ് പ്ലാനുമായി!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The earlier deadline for mandatory Aadhaar to avail social benefits was September 30

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot