മരണത്തെ വെല്ലുവിളിച്ച് പകര്‍ത്തിയ ചിത്രങ്ങള്‍!!!

Posted By:

ഫോട്ടോഗ്രഫി സാഹസികത നിറഞ്ഞ ജോലിതന്നെയാണ്. മനസുകൊണ്ട് സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കു മാത്രമെ അപകടകരമായ സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് അപൂര്‍വ ചിത്രങ്ങള്‍ പകര്‍ത്താന്‍ സാധിക്കു. എന്തു വിലകൊടുത്തും ചിത്രങ്ങള്‍ പകര്‍ത്താനുള്ള ശ്രമത്തിനിടെ ജീവന്‍ നഷ്ടപെട്ട ഫോട്ടോഗ്രാഫര്‍മാരും ധാരാളമുണ്ട്.

എന്നാല്‍ അതെല്ലാം സാഹചര്യങ്ങള്‍ ആവശ്യപ്പെടുന്ന അവസ്ഥയില്‍. ചിലരാവട്ടെ സാഹസികതയ്ക്കു വേണ്ടി മാത്രം ഫോട്ടോ എടുക്കുന്നുവരുണ്ട്. നൂറും ഇരുനൂറും അടി ഉയരത്തില്‍ യാതൊരു സുരക്ഷയും ഇല്ലാതെ, അപകടകരമായ സാഹചര്യത്തില്‍ നിന്നുകൊണ്ട് ചിത്രങ്ങള്‍ എടുക്കുന്നുവര്‍.

അത്തരത്തില്‍ കണ്ടാല്‍ ശ്വാസം നിലയ്ക്കുന്ന തരത്തില്‍, ജീവന്‍പണയം വച്ച് എടുത്ത ഏതാനും ചിത്രങ്ങള്‍ ചുവടെ നല്‍കുന്നു.

മരണത്തെ വെല്ലുവിളിച്ച് പകര്‍ത്തിയ ചിത്രങ്ങള്‍!!!

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot