പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു

By Shafik
|

ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://mod.gov.in/ ഹാക്ക് ചെയ്യപ്പെട്ടു. ചൈനീസ് ഹാക്കർമാരാണ് ഇതിന് പിന്നിൽ എന്നാണ് സംശയം. ഈ വെബ്സൈറ്റ് തുറക്കുമ്പോൾ ഈ സൈറ്റ് ഇപ്പോൾ ലഭ്യമല്ല എന്ന എറർ മെസ്സേജ് ആണ് ലഭിക്കുന്നത്.

പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു

ഹാക്ക് ചെയ്യപ്പെട്ടതിന് ശേഷം വെബ്‌സൈറ്റിന് മുകളിൽ ചില ചൈനീസ് അക്ഷരങ്ങൾ കണ്ടിരുന്നു. ഇതാണ് ചൈനീസ് ഹാക്കർമാരാണ് ഹാക്ക് ചെയ്തത് എന്ന സംശയത്തിലേക്ക് എത്തിച്ചത്.

"The site is currently not available because of technical problems. Please try again later. Thank you for understanding," എന്നായിരുന്നു കാണിച്ചിരുന്നത്. കുറച്ചു മണിക്കൂറുകൾക്ക് ശേഷം വെബ്സൈറ് പഴയപോലെ ആകുകയും ചെയ്തു. ചെയ്തു.

കഴിഞ്ഞ വർഷവും ഇതുപോലെ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി വാർത്തകൾ വന്നിരുന്നു. എന്നാൽ അന്ന് സർക്കാർ അത് നിഷേധിച്ചിരുന്നു. വെബ്സൈറ്റ് നന്നാക്കുന്നതിന്റെ ഭാഗമായി താൽകാലികമായി ഡൗൺ ആയതായിരുന്നു എന്നായിരുന്നു അന്ന് മന്ത്രാലയത്തിന്റെ വാദം.

തീർച്ചയായും ഏതൊരാളും അറിഞ്ഞിരിക്കേണ്ട എമർജൻസി നമ്പറുകൾതീർച്ചയായും ഏതൊരാളും അറിഞ്ഞിരിക്കേണ്ട എമർജൻസി നമ്പറുകൾ

Best Mobiles in India

Read more about:
English summary
Defence law home ministry websites hacked, but officials says it is a breakdown only.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X