വായ്‌നോട്ടക്കാരുടെ 'കരണത്തടിക്കുന്ന' ഈ വീഡിയോ കാണാതിരിക്കരുത്

Posted By:

ബസിലൊ ട്രെയിനിലൊ റോഡിലൊ ഓഫീസിലൊ എവിടെയുമാവട്ടെ, സ്ത്രീകള്‍ ഒരിക്കലും സുരക്ഷിതരല്ല. എങ്ങും കൊത്തിവലിക്കുന്ന കാമക്കണ്ണുകള്‍. അഭാസം നിറഞ്ഞ വാക്കുകളും അംഗചലനങ്ങളും. പൊതു സ്ഥലങ്ങളില്‍ സ്ത്രീകള്‍ സ്ഥിരമായി നേരിടുന്ന പ്രശ്‌നങ്ങളാണ് ഇത്.

പലപ്പോഴും താന്‍ ചെയ്യുന്നത് മറ്റുള്ളവര്‍ക്ക് എത്രത്തോളം അരോചകമാകുന്ന് എന്ന് തിരിച്ചറിയാത്തതാണ് പുരുഷന്‍മാരെ ഇത്തരം പ്രവൃത്തികള്‍ക്ക് പ്രേരിപ്പിക്കുന്നത്. അല്ലെങ്കില്‍ തന്റെ സഹോദരിയോടൊ അമ്മയോടെ മറ്റൊരാള്‍ ഇത്തരത്തില്‍ പെരുമാറിയാല്‍ ഉള്ള അവസ്ഥ ഓര്‍ക്കാതെ നടത്തുന്ന പേ കൂത്തുകള്‍.

ഇത്തരക്കാര്‍ക്കെതിരെ പ്രതികരിക്കാനും അവരുടെ ചെയ്തികള്‍ എത്രത്തോളം മോശമാണെന്ന തിരിച്ചറിവ് പകരുന്നതിനും വേണ്ടി വിസിലിംഗ് വുഡ്‌സ് ഇന്റര്‍നാഷണല്‍ ഒരു വീഡിയോ ഇറക്കി. ദേഖ് ലെ എന്ന ഈ വീഡിയോ വായ്‌നോട്ടക്കാരുശട നേരെ ഉയര്‍ത്തുന്ന ഒരു കണ്ണാടിയാണ്. ആ വീഡിയോ കണ്ടുനോക്കു.

<center><iframe width="100%" height="360" src="//www.youtube.com/embed/SDYFqQZEdRA?feature=player_embedded" frameborder="0" allowfullscreen></iframe></center>

Read more about:
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot