ഡല്‍ഹി കോടതി സെപ്റ്റംബര്‍ 25 മുതല്‍ വാട്ട്‌സാപ്പ് നിര്‍ത്തുന്നു!

Written By:

വാട്ട്‌സാപ്പ് എന്ന മെസേജിങ്ങ് ആപ്പ് ഉപയോഗിക്കാത്തവരായി ആരും തന്നെ ഇല്ല. എന്നാല്‍ ഈ സേവനം നിലയ്ക്കാന്‍ പോകുന്നു.

ഒരു മൊബൈലില്‍ നിന്നും മറ്റൊരു മൊബൈലിനെ എങ്ങനെ കണ്ട്രോള്‍ ചെയ്യാം?

ഡല്‍ഹി കോടതി സെപ്റ്റംബര്‍ 25 മുതല്‍ വാട്ട്‌സാപ്പ് നിര്‍ത്തുന്നു!

വാട്ട്‌സാപ്പ് വിവരങ്ങള്‍ ഫേസ്ബുക്കിന് കൂടി പങ്കിടാന്‍ അനുവദിച്ചവര്‍ക്കു മാത്രമേ ഇനി മുതല്‍ വാട്ട്‌സാപ്പ് സേവനം ലഭ്യമാകൂ. വാട്ട്‌സാപ്പിന്റെ സ്വകാര്യതാനയം അംഗീകരിക്കാത്തവര്‍ക്ക് നാളെ മുതല്‍ വാട്ട്‌സാപ്പ് എന്ന മെസേജിങ്ങ് ആപ്പ് ലഭിക്കില്ല.

ജിയോയെക്കാള്‍ വില കുറഞ്ഞ 4ജി താരിഫ് പ്ലാനുമായി എയര്‍ടെല്‍: താരതമ്യം ചെയ്യാം!

ഡല്‍ഹി കോടതി സെപ്റ്റംബര്‍ 25 മുതല്‍ വാട്ട്‌സാപ്പ് നിര്‍ത്തുന്നു!

സ്വകാര്യതാനയം ഉപഭോക്താക്കളുടെ സ്വകാര്യത ലംഘിക്കില്ലെന്ന് ഹൈകോടതി വ്യക്തമാക്കി.

നാളെ മുതല്‍, അതായത് സെപ്റ്റംബര്‍ 25 മുതല്‍ പുതിയ നയം നിലവില്‍ വരുന്നു. നയം അംഗീകരിക്കാത്തവര്‍ക്ക് വാട്ട്‌സാപ്പ് അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതോടെ വിവരങ്ങള്‍ സെര്‍വറില്‍ നിന്നും നഷ്ടമാകും.

ഒരു ക്ലിക്കില്‍ എങ്ങനെ ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റുകള്‍ ഡിലീറ്റ് ചെയ്യാം?

പുതിയ മൊബൈലുകള്‍

ഇതു കാരണം വാട്ട്‌സാപ്പ് അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നവര്‍ക്ക് തിരിച്ച് വാട്ട്‌സാപ്പ് പുന: സ്ഥാപിക്കാന്‍ കഴിയില്ല. എന്നാല്‍ ഒരു പ്രാവശ്യം നയം തളളിക്കളഞ്ഞവര്‍ക്ക് ഇനി അംഗീകരിക്കാനും സാധിക്കില്ല.

ഡല്‍ഹി കോടതി സെപ്റ്റംബര്‍ 25 മുതല്‍ വാട്ട്‌സാപ്പ് നിര്‍ത്തുന്നു!

നിങ്ങളുടെ ഫോണ്‍ എങ്ങനെ ഒരു വാക്കി ടോക്കിയായി ഉപയോഗിക്കം?

English summary
The Delhi high court on Friday allowed Facebook-owned WhatsApp to enforce its new privacy policy from 25 September onwards.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot