പബ്‌ജി കളിക്കുവാനായി പുതിയ മൊബൈൽ ആവശ്യം വിസമ്മതിച്ചു, കൗമാരക്കാരൻ ആത്മഹത്യ ചെയ്‌തു

കുടുംബാംഗങ്ങൾ ആവശ്യം തള്ളിക്കളയുകയും, 20,000 രൂപയിൽ കുറഞ്ഞ സ്മാർട്ഫോൺ വാങ്ങികൊടുക്കാമെന്നും പറഞ്ഞു. എന്നാൽ ഇതും ഈ കൗമാരക്കാരൻ നിരസിക്കുകയായിരുന്നു, പോലീസ് പറഞ്ഞു.

|

പബ്‌ജി കളിക്കുവാനായി പുതിയ സ്മാർട്ഫോൺ എന്ന ആവശ്യം മാതാപിതാക്കൾ നിരസിച്ചതിനെ തുടർന്ന് 18 വയസുകാരൻ ആത്മഹത്യ ചെയ്‌തു. പബ്‌ജി കളിക്കുവാനായി പുതിയ സ്മാർട്ട്ഫോൺ വേണമെന്ന് നിർബന്ധം കുടുംബാംഗങ്ങൾ ഉടനടി നിരസിച്ചു, തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു.

 പുതിയ മൊബൈൽ ആവശ്യം വിസമ്മതിച്ചു, കൗമാരക്കാരൻ ആത്മഹത്യ ചെയ്‌തു

ഐ.എസ്.ആര്‍.ഒയുടെ ഹ്യൂമന്‍ സ്‌പേസ് ഫ്‌ളൈറ്റ് സെന്റര്‍ ബംഗളൂരുവില്‍ഐ.എസ്.ആര്‍.ഒയുടെ ഹ്യൂമന്‍ സ്‌പേസ് ഫ്‌ളൈറ്റ് സെന്റര്‍ ബംഗളൂരുവില്‍

പബ്‌ജി

പബ്‌ജി

മുംബൈയിലെ കുർള നെഹ്‌റു നഗറിലാണ് ഈ പതിനെട്ടുകാരൻ താമസിക്കുന്നത്, 37,000 രൂപ വിലവരുന്ന സ്മാർട്ഫോൺ വാങ്ങിച്ചുകൊടുക്കാത്തതിനെ തുടർന്നാണ് ഇങ്ങനെയൊരു കടുംകൈ ചെയ്യ്തത്.

പുതിയ മൊബൈൽ

പുതിയ മൊബൈൽ

കുടുംബാംഗങ്ങൾ ആവശ്യം തള്ളിക്കളയുകയും, 20,000 രൂപയിൽ കുറഞ്ഞ സ്മാർട്ഫോൺ വാങ്ങികൊടുക്കാമെന്നും പറഞ്ഞു. എന്നാൽ ഇതും ഈ കൗമാരക്കാരൻ നിരസിക്കുകയായിരുന്നു, പോലീസ് പറഞ്ഞു.

 അന്യോഷണം ആരംഭിക്കുമെന്ന് പോലീസ്

അന്യോഷണം ആരംഭിക്കുമെന്ന് പോലീസ്

നിരാശയെത്തുടർന്ന്, ഈ പതിനെട്ടുകാരൻ ഒരു കയർ എടുത്ത് മുറിക്കുളിലെ ഫാനിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു. പോലീസ് ഈ സംഭവം അപകടമരണമായി റിപ്പോർട്ട് ചെയ്തു. വിശദമായ അന്യോഷണം ഉടൻ ആരംഭിക്കുമെന്ന് പോലീസ് അറിയിച്ചു.

അമിതമായ ഉപയോഗം

അമിതമായ ഉപയോഗം

പബ്‌ജി അഥവാ 'പ്ലേയേഴ്സ് അനൗൻ ബാറ്റിൽ ഗ്രൗൺഡ്' ഒരു മൾട്ടീപ്ലയെർ ഗെയിമാണ്, ഇതൊരു 'അഡിക്ഷൻ' സൃഷ്ട്ടിക്കുന്ന ഒരു ഗെയിമെന്നാണ് റിപ്പോർട്ടുകൾ. ഈ ഗെയിമിന്റെ അമിതമായ ഉപയോഗം വിദ്യാർത്ഥികളുടെ പരീക്ഷാഫലത്തെ മോശമായരീതിയിൽ ബാധിച്ചുവെന്ന് റിപ്പോർട്ടുകളുണ്ട്.

Best Mobiles in India

Read more about:
English summary
Feeling distraught, the teenager then took a rope and allegedly committed suicide by hanging himself from the ceiling fan in the kitchen of his residence. A case of accidental death has been registered by the police and further investigation in the matter is underway.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X